Advertisement

റവ. ഡോ. പോള്‍ പൂവത്തിങ്കലിന്റെ അമ്മ മേരി വിയ്യൂര്‍ അന്തരിച്ചു

February 20, 2025
Google News 2 minutes Read
mary Viyyur passes away

വിയ്യൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുന്‍ പ്രസിഡന്റ് റോസ ബസാറില്‍ ആലപ്പാട്ട് പൂവത്തിങ്കല്‍ പി.ഐ. പൈലോതി ന്റെ ഭാര്യ മേരി അന്തരിച്ചു. 94 വയസായിരുന്നു. മക്കള്‍: പരേതനായ പി.പി. സണ്ണി, ഡേവിസ് (ബിസി നസ്), ആലീസ്, ചേതന ഗാനാശ്രമം ഡയറക്ടര്‍ പാ ടുംപാതിരി റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സി എംഐ. മരുമക്കള്‍: സ്റ്റെല്ല, കൊച്ചുത്രേസ്യ, സൈമണ്‍. (mary Viyyur passes away)

Story Highlights : mary Viyyur passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here