ചരമം: മേരി(97) നിര്യാതയായി

പരേതനായ പുന്നോലിപറമ്പില്‍ ദേവസ്സിയുടെ ഭാര്യ മേരി(97) നിര്യാതയായി. ഇന്നലെ രാത്രി 7.45നായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് കുഴിക്കാട്ടുശ്ശേരി സെന്റ്‌മേരീസ് ദേവാലയത്തില്‍ സംസ്‌കാരം നടക്കും. മക്കള്‍: ആനി, റീത്ത, ഡേവീസ്, ജോസ്. മരുമക്കള്‍ പരേതനായ ജോണി, വര്‍ഗീസ്, ലിസ്സി, ലൈല.
Story Highlights : Obit- Mary passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here