Advertisement

മദ്യപിക്കുന്നതിനിടെ തര്‍ക്കം: കൊല്ലത്ത് 45കാരനെ 19കാരന്‍ വെട്ടിക്കൊന്നു

February 28, 2025
Google News 2 minutes Read
crime

കൊല്ലം മണ്‍ട്രോതുരുത്തില്‍ 45കാരനെ 19കാരന്‍ വെട്ടിക്കൊന്നു. കിടപ്പുറം സ്വദേശി സുരേഷ് ബാബുവാണ് മരിച്ചത്. മണ്‍ട്രോതുരുത്ത് സ്വദേശി അമ്പാടിയാണ് വെട്ടികൊലപ്പെടുത്തിയത്. ഇയാള്‍ക്കായി അന്വേഷണം തുടരുന്നു. മദ്യപാനത്തിന് ശേഷമുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് സംഭവം.

രാത്രി ഒന്‍പത് മണിക്കാണ് സംഭവം. ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അമ്പാടി ആയുധമുപയോഗിച്ച് സുരേഷ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Story Highlights : A 45-year-old man was killed by 19-year-old man in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here