ചെന്നൈയിൽ യുവതിയെ കൊമ്പിൽ കുത്തിയെറിഞ്ഞ് പശു

ചെന്നൈയിൽ യുവതിയ്ക്ക് നേരെ പശുവിന്റെ ആക്രമണം ,കൊട്ടൂർ ബാലാജി നഗറിലാണ് സംഭവം.റോഡിലൂടെ കുട്ടിയുമായി നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ പശു അപ്രതീക്ഷിതമായി തിരിയുകയും കൊമ്പിൽ കുത്തിയെറിയുകയുമായിരുന്നു.
Read Also: അബദ്ധത്തിൽ എലിവിഷം കഴിച്ചു; 3 വയസുകാരിക്ക് ദാരുണാന്ത്യം
എതിർ ദിശയിൽ വന്ന പശു ഒരു പ്രകോപനവും കൂടാതെയാണ് യുവതിക്ക് നേരെ പാഞ്ഞടുത്തത്. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെയും സ്ത്രീയുടെയും ആരോഗ്യ നില തൃപ്തികരമാണ്.
Story Highlights :Woman attacked by cow in Chennai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here