Advertisement

ഫാമിലിയോടൊപ്പം ഓസ്‌ട്രേലിയയിൽ സെറ്റിലാകണോ?; ശരിയായ വഴി തിരഞ്ഞെടുക്കാം

April 2, 2025
Google News 2 minutes Read

ഓസ്‌ട്രേലിയയിൽ പി ആർ നേടി ഫാമിലിയോടെ സെറ്റിൽ ആവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ?, FLYWORLD അതിനായി ഒരു സുവർണാവസരം ഒരുക്കുകയാണ്. ഏപ്രിൽ 11 ന് ഓസ്‌ട്രേലിയൻ മൈഗ്രേഷൻ ലോയർ അതിനൊരു അവസരമൊരുക്കി റിയാദിൽ എത്തുന്നു. ഫ്ലൈവേൾഡും ട്വന്റിഫോറും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. റിയാദിലെ ഗ്രാൻഡ് പ്ലാസയിൽ വച്ച് വൈകിട്ട് 4:00 മുതൽ 7:00 വരെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

മൈഗ്രേഷൻ സംബന്ധിച്ച സംശയങ്ങൾ ചോദിച്ചറിയുവാനും നിങ്ങൾക്ക് ഓസ്‌ട്രേലിയയിൽ ലഭ്യമായ അവസരങ്ങളെ കുറിച്ച് മനസിലാക്കാനും ഇതിനേക്കാൾ മികച്ചൊരവസരം മറ്റൊന്നില്ല. ചുരുങ്ങിയ കാലം കൊണ്ട് പതിനായിരത്തില്‍ അധികം ആളുകള്‍ക്ക് പി ആര്‍ ഇന്‍വിറ്റേഷന്‍ നേടി കൊടുത്ത സ്ഥാപനമാണ് FLYWORLD.

ഒരു പതിറ്റാണ്ടില്‍ ഏറെ നീണ്ടു നില്‍ക്കുന്ന പ്രാവീണ്യവും എലിജിബിലിറ്റി ടെസ്റ്റ് മുതല്‍ വിസ ഫയലിംഗ് വരെ മൈഗ്രേഷന്‍ ലോയേഴ്‌സിന്റെ ERROR FREE പ്രോസസ്സിംഗും ഫ്‌ലൈവേള്‍ഡിനെ മറ്റു ഏജന്‍സികളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. പ്രശസ്ത ഓസ്‌ട്രേലിയന്‍ മൈഗ്രേഷന്‍ ലോയര്‍ താര എസ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ 200ല്‍ പരം പ്രമുഖരായ മൈഗ്രേഷന്‍ ലോയേഴ്‌സ് ആണ് ഇവിടെ നിങ്ങളുടെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. ഓസ്‌ട്രേലിയ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആയി പ്രവര്‍ത്തിക്കുമ്പോഴും യുകെ, ഇന്ത്യ, ദുബായ്, അബുദാബി, കുവൈറ്റ് എന്നിവിടങ്ങളിലും ഫ്‌ലൈവേള്‍ഡിന്റെ സേവനങ്ങള്‍ ഒരേപോലെ ലഭ്യമാണ്.

രജിസ്റ്റർ ചെയ്യാൻ

https://forms.gle/F7dSEtWGXGTUYK4g8

കൂടുതൽ വിവരങ്ങൾക്ക്

+966 511439458

Story Highlights : Great opportunity to migrate Australia, FLYWORLD Seminar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here