Advertisement

ദീപിക മുൻ മാനേജിംഗ് ഡയറക്ടർ ഡോ. പി കെ എബ്രഹാം അന്തരിച്ചു

April 5, 2025
Google News 2 minutes Read

ദീപിക മുൻ മാനേജിംഗ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി കെ എബ്രഹാം അന്തരിച്ചു. ബെം​ഗളൂരുവിലെ സെന്റ് ജോൺസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ എട്ട് മുതല്‍ കളമശേരിയിലെ ശാന്തിനഗറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 2.30ന് വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് കൊച്ചിയിലെ മുണ്ടംപാലത്തിലുള്ള വിജോഭവന്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. 1992 ഫെബ്രുവരിയിലാണ് അദേഹത്തെ ദീപികയുടെ മാനേജിംഗ് എഡിറ്ററും മനേജിംഗ് ഡയറക്‌റുമായി നിയമിച്ചത്.

Story Highlights : Deepika former managing editor and managing director Dr P k Abraham passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here