ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ

ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂവാറ്റുപ്പുഴ സ്വദേശി ജോൺസൻ അറസ്റ്റിൽ. ഇയാളുടെ നിരന്തരസമ്മർദമാണ് പി.ജി. മനുവിൻ്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. പി ജി മനു മാപ്പ് പറയുന്ന വീഡിയോ ചിത്രീകരിച്ചതും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും ജോൺസനാണെന്നും പൊലീസ് കണ്ടെത്തി.
2024 നവംമ്പർ മാസത്തിൽ പരാതി ഒത്ത് തീർപ്പാക്കാമെന്ന് പറഞ്ഞ് ജോൺസന്റെ എറണാകുളം വീട്ടിൽ വിളിച്ചു വരുത്തിയാണ് വിഡിയോ ചിത്രീകരിച്ചതെന്നും പൊലീസ് പറഞ്ഞു. എറണാകുളം പിറവത്ത് ഒളിവിൽ കഴിയുകയായിരുന്നയാളെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Story Highlights : Muvattupuzha native arrested in PG Manu Death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here