ഗോകുലം മഴവിൽ ക്യാമ്പിൽ വിശിഷ്ടാതിഥിയായി ഇന്ത്യൻ ആബ്യൂട്ടി ഫുട്ബോൾ ക്യാപ്റ്റൻ SR വൈശാഖ്

കോഴിക്കോട്: ഗോകുലം കേരള fc യും, യൂണിറ്റി fc യും സംയുക്തമായി ഭിന്നശേഷി കൂട്ടുകൾക്കായി നടത്തുന്ന സൗജന്യ ഫുട്ബോൾ ക്യാമ്പിൽ വീശിഷ്ടാഥിതിയായി ഇന്ത്യൻ ആംബ്യുട്ടി ഫുട്ബോൾ ടീം ക്യാപ്റ്റൻ SR വൈശാഖ് എത്തി.

ക്യാമ്പിലെ കുട്ടികളുടെ കൂടെ വൈശാഖ് പന്ത് തട്ടുകയും ചെയ്തിരുന്നു. മികച്ച രീതിയിൽ പൊസിഷൻ കീപ്പ് ചെയ്ത് കളിക്കുന്നതിനും, ഈ കുട്ടികളുടെ ഷൂട്ടിംഗ് പവർ മികച്ചതാക്കിയതിനും, ക്യാമ്പിലെ ട്രൈനർമാരുടെ കഴിവിന് പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നും വൈശാഖ് കൂട്ടി ചേർത്തൂ.
ഗോകുലം കേരള FC യുടെ ഒഫീഷ്യൽ ജേഴ്സി വൈശാഖിനു നൽകി.ഇത്തരം കുട്ടികൾക്ക് നൽകുന്ന സപ്പോർട്ടിനു സംഘാടകരെയും അഭിനന്ദിക്കാൻ വൈശാഖ് മറന്നില്ല.

Story Highlights :Indian abeauty football captain SR Vysakh was the special guest at Gokulam Mazhavil camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here