Advertisement

കോട്ടയം സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി

1 day ago
Google News 1 minute Read

ഹൃദയസ്തംഭനത്തെ തുടർന്ന് മലയാളി യുവാവ് ഖത്തറിൽ നിര്യാതനായി. ഫാൽ കമ്മ്യുണിക്കേഷനിൽ എൻജിനിയറായി ജോലി ചെയ്തിരുന്ന കോട്ടയം വെളിയന്നൂർ താമരക്കാട് സ്വദേശി അമൽജിത്ത് ഗോപാലൻ (30)ആണ് മരിച്ചത്. പുത്തൻപുരക്കൽ ഗോപാലന്റെയും വെട്ടുകാട്ടിൽ സുമതിയുടെയും മകനാണ്.

ഭാര്യ : അശ്വതി സഹദേവൻ
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Story Highlights : Kottayam Native Dies in Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here