Advertisement

ക്രെഡായ് കേരള ഘടകം ഭാരവാഹികളെ തിരഞ്ഞെടുത്തു: റോയ് പിറ്റർ ചെയർമാൻ

2 days ago
Google News 1 minute Read

തിരുവനന്തപുരം കോൺഫെ ഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡിവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(ക്രെഡായ്) കേരള ഘടകം ഭാരവാഹികളെ തിരഞ്ഞെടുത്തു. റോയ് പീറ്ററിനെ ചെയർമാനായി തിരഞ്ഞെടുത്തു. പ്രൈം പ്രോപ്പർട്ടി ഡിവലപ്പേഴ്സ് എംഡിയാണ് റോയ് പീറ്റർ. കെ. അരുൺകുമാർ ആണ് സെക്രട്ടറി ജനറൽ. ലാൻഡ് മാർക് ബിൽഡേഴ്സ് എംഡിയാണ് അരുൺ. കെ. രാജൻ(ബിൽറ്റെക്), കെ. രാജീവ്(ഫോറസ് ഇനിഷ്യറ്റീവ്സ്), റോയ് ജോസഫ്(ട്രിനിറ്റി ആർക്കേഡ്) എന്നിവരാണ് മറ്റു ഭാരവാഹികൾ.

Story Highlights : CREDAI Kerala unit elects office bearers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here