താമരശേരിയില്‍ 12കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 72കാരന്‍ അറസ്റ്റില്‍

കോഴിക്കോട് താമരശേരിയില്‍ 12കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 72കാരന്‍ അറസ്റ്റില്‍. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയുടെ മൊഴി പിന്നീട് രേഖപ്പെടുത്തി.
ചോദ്യം ചെയ്യലിലൊന്നും പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തി. പരിശോധനഫലം വന്നതിന് പിന്നാലെയാണ് 72 കാരനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Story Highlights : 72-year-old man arrested for raping 12-year-old girl
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here