Advertisement

ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’ ചിത്രീകരണം പൂർത്തിയായി

15 hours ago
Google News 2 minutes Read
valathu vashathe kallan

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന’വലതു വശത്തെ കള്ളൻ’ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.ലെന,നിരഞ്ജന അനൂപ്,ഇർഷാദ്,ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ യു ലിയോണാ ലിഷോയ്,കിജൻ രാഘവൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ബഡ് സ്റ്റോറീസ്സുമായി സഹകരിച്ച് ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ-കെറ്റിനാ ജീത്തു,മിഥുൻ ഏബ്രഹാം,സിനി ഹോളിക്സ് സാരഥികളായ ടോൺസൺ,സുനിൽ രാമാടി,പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.ഡിനു തോമസ് ഈലൻ തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-വിഷ്ണു ശ്യാം,എഡിറ്റിംഗ്- വിനായക്.

Story Highlights :Jeethu Joseph’s film ‘Valathuvashathe Kallan’ shooting completes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here