Advertisement

ലഹരിയിൽ ഓണാഘോഷം; തിരുവനന്തപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, അറസ്റ്റ്

3 hours ago
Google News 2 minutes Read

തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ ലഹരി ഉപയോഗിച്ച് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.
തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘർഷം ഉണ്ടായത്. എട്ട് പ്ലസ് ടു വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

സംഘർഷ വിവരം സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ മജിസ്ട്രേറ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും മുമ്പാകെ പോലീസ് SBR (സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട്) നൽകി.

Story Highlights : Onam celebration turns violent in TVM, students are arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here