Advertisement
ഒരു പന്തിൽ രണ്ടു വട്ടം പുറത്തായി പാണ്ഡെ; രണ്ടിലും പങ്കായി സഞ്ജു: വീഡിയോ

ഒരു പന്തിൽ രണ്ടു വട്ടം പുറത്തായി സൺ റൈസേഴ്സ് ബാറ്റ്സ്മാൻ മനീഷ് പാണ്ഡെ. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരെ മത്സരത്തിലാണ് പാണ്ഡെ...

പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ; സാധ്യത നിലനിർത്താൻ കൊൽക്കത്ത: ടോസ് അറിയാം

ഐപിഎല്ലിലെ 47ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് ബോൾ ചെയ്യും. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രൊഹിത്...

പൊരുതിത്തോറ്റ് ബാംഗ്ലൂർ; പ്ലേ ഓഫിൽ നിന്ന് പുറത്ത്

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. 15 റൺസിനായിരുന്നു ഡൽഹിയുടെ ജയം. ജയത്തോടെ 16 പോയിൻ്റുമായി ടേബിളിൽ ഒന്നാമതെത്തിയ...

വിധിയെഴുതിയ രണ്ട് അർദ്ധസെഞ്ചുറികൾ; ബാംഗ്ലൂരിനെതിരെ ഡൽഹിക്ക് കൂറ്റൻ സ്കോർ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ്...

സഞ്ജു തിളങ്ങി; രാജസ്ഥാന് അനായാസ ജയം

സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് അനായാസ ജയം. ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാൻ്റെ വിജയം. 48 റൺസെടുത്ത് പുറത്താവാതെ നിന്ന ...

മനീഷ് പാണ്ഡെയ്ക്ക് അർദ്ധസെഞ്ചുറി; രാജസ്ഥാന് 161 വിജയലക്ഷ്യം

സൺ റൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് റൺസ് 161 വിജയലക്ഷ്യം. അർദ്ധസെഞ്ചുറിയടിച്ച മനീഷ് പാണ്ഡെയാണ് സൺ റൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ. മികച്ച...

രാജസ്ഥാൻ-ഹൈദരാബാദ്; ടോസ് അറിയാം

ഐപിഎല്ലിലെ 45ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദ് ബാറ്റ് ചെയ്യും.  ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ...

ഐപിഎല്ലിൽ ഏറ്റവുമധികം മാൻ ഓഫ് ദി മാച്ചുകൾ നേടുന്ന ഇന്ത്യക്കാരനായി രോഹിത്

ഐപിഎൽ മത്സരങ്ങളിൽ ഏറ്റവുമധികം മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടുന്ന ഇന്ത്യൻ താരമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത്...

ജോഫ്ര ആർച്ചർ; ഒരു ടി-20 ഇതിഹാസം ജനിക്കുന്ന വിധം

പ്രതിഭാദാരിദ്ര്യമില്ലാത്തവരാണ് വെസ്റ്റ് ഇൻഡീസുകാർ. പ്രത്യേകിച്ചും അവരുടെ ബാറ്റിംഗ് ഓൾറൗണ്ടർമാരുടെ പട്ടികയ്ക്ക് യാതൊരു പഞ്ഞവുമില്ല. ക്രിക്കറ്റ് ബോർഡിൻ്റെ കെടുകാര്യസ്ഥതയും സാമ്പത്തിക പരാധീനതകളുമാണ്...

മലിംഗയ്ക്ക് നാലു വിക്കറ്റ്; മുംബൈക്ക് കൂറ്റൻ ജയം

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ ജയം. 46 റൺസിനായിരുന്നു മുംബൈയുടെ ജയം. 4 വിക്കറ്റെടുത്ത ശ്രീലങ്കൻ പേസർ...

Page 236 of 265 1 234 235 236 237 238 265