Advertisement
വെസ്റ്റ് ഇൻഡീസിന് എതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം

ഇന്ത്യ വെസ്റ്റ് ഇൻഡീസ് സീരീസിൽ വെസ്റ്റ് ഇൻഡീസിന് എതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം. ആന്ദ്രയിലെ വിജയവാഡയിൽ...

യൂട്യൂബിൽ ഹിറ്റ് സൃഷ്ടിച്ച് അനന്യ ബിർലയുടെ ആൽബം

ആദിത്യ ബിർല ഗ്രൂപ്പിന്റെ ചെയർമാൻ കുമാർ മാംഗളം ബിർലയുടെയും, ജീവകാരുണ്യപ്രവർത്തക നീർജ ബിർലയുടെയും മകൾ അനന്യ ബിർലയുടെ മ്യൂസിക് ആൽബത്തിന്റെ...

ലോകത്തെ നടുക്കിയ 5 വിവാഹ ആഘോഷങ്ങൾ

അടുത്തിടെയായി വാർത്തകളിൽ ഇടം പിടിച്ച ഒന്നായിരുന്നു ജനാർധൻ റെഡ്ഡിയുടെ മകളുടെ വിവാഹം. 500 കോടി രൂപ മുടക്കിയ വിവാഹാഘോഷം ഏറെ...

ഒബാമയുടെ പുതിയ വീട്; ചിത്രങ്ങൾ കാണാം

ജനുവരി 20 2017 ന് തന്റെ കാലാവധി പൂർത്തിയാക്കി വൈറ്റ് ഹൗസിന്റെ പടിയിറങ്ങുകയാണ് ഒബാമ. ഒബാമയെയും കുടുംബത്തെയും വരവേൽക്കാൻ പുതിയ...

ഗോൽമാൽ 4 ൽ കരീനയ്ക്ക് പകരം പരിനീതി ചോപ്ര

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഗോൽമാൽ ചിത്രത്തിന്റെ നാലാം ഭാഗം ഇറങ്ങുന്നു. ചിത്രത്തിലെ പതിവ് താരങ്ങളായ അജയ് ദേവ്ഗൺ, അർഷാദ് വർസി...

ഡേവിഡ് ലീ എന്ന ഫെറാറി രാജാവ്

ഒരു ഫെറാറി എന്നത് വാഹന പ്രേമികളുടെ സ്വപ്‌നമാണ്. അവ തരുന്ന പ്രൗഡിക്കും ആഢംബരത്തിനും പകരം വയ്ക്കാൻ മറ്റൊരു വാഹനത്തിനും ആവില്ല....

പുറമേ കാണുന്ന മൺകൂനയല്ല ശരിക്കും ഉറുമ്പിൻ കൂട് !!

മൺ കൂനയാണ് ഉറുമ്പിന്റെ കൂടെന്നാണ് നമ്മുടെയെല്ലാം വിചാരം. എന്നാൽ അതല്ല ഉറുമ്പ് കൂട്. ഉപേക്ഷിക്കപ്പെട്ട ഒരു ഉറുമ്പിൻ കൂടിലേക്ക് ഒരു...

അയ്യപ്പഭക്തി via സോഷ്യൽ മീഡിയ

അജി അപ്പു എന്നയാളുടെ കടുത്ത അയ്യപ്പ ഭക്തി അല്പം വ്യത്യസ്തമാണ്. അയ്യപ്പന്റെ ചിത്രവും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്താണ്...

അഭിനേത്രി,മോഡൽ, രാഷ്ട്രീയക്കാരി, സിനിമ നിർമ്മാതാവ്….ഇപ്പോൾ പൈലറ്റും

അഭിനേത്രിമാർ സംവിധായികയാവുന്നതും, നിർമ്മാതാവാകുന്നതും, രാഷ്ട്രീയത്തിലിറങ്ങുന്നതുമെല്ലാം നാം കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു പൈലറ്റായിരിക്കുകയാണ് ഗുൽ പനാഗ്. പുരുഷന്മാരുടെ...

ഇതാണ് ചൈനീസ് പാൻകേക്ക്‌

കൊതിപ്പിച്ച് കൊല്ലും….ഇതാണ് ചൈനീസ് പാൻകേക്ക്‌   this is how Chinese pancakes are made...

Page 501 of 571 1 499 500 501 502 503 571