Advertisement
ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയമാകാം

കലാലയങ്ങളിൽ വിദ്യാർത്ഥിരാഷ്ട്രീയം പാടില്ലെന്ന ഇടക്കാല ഉത്തരവ് അസാധുവായി. ക്യാമ്പസ് രാഷ്ട്രീയം ചോദ്യം ചെയ്തുള്ള ഹർജി പൊന്നാനി എം ഇ എസ്...

ഐഎസ്എല്‍ ഉദ്ഘാടനം കൊച്ചിയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരം കൊച്ചിയില്‍ നടക്കും. കൊല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന മത്സരമാണ് കൊച്ചിയിലേക്ക് മാറ്റിയത്. നവംബര്‍ 17ന് കേരള ബ്ലാസ്റ്റേഴ്‌സും...

സുരേഷ് ഗോപി എംപിക്ക് നോട്ടീസ്

ആഡംബര വാഹന രജിസ്‌ട്രേഷൻ വിഷയത്തിൽ സുരേഷ് ഗോപി എംപിക്ക് മോട്ടോർ വാഹനവകുപ്പിന്റെ നോട്ടീസ്. രേഖകൾ നേരിട്ടെത്തി ഹാജരാക്കണമെന്നാണ് നിർദ്ദേശം. നവംബർ...

എസ്ബിഐ ഭവന, വാഹന വായ്പ പലിശ കുറച്ചു

ഭവന, വാഹന വായ്പ പലിശ നിരക്ക് കുറച്ച് എസ്ബിഐ. പുതുക്കിയ നിരക്ക് പ്രകാരം ഭവന വായ്പയുടെ പലിശ നിരക്ക് 8.30...

ഗെയിൽ നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചു

മുക്കത്ത് ഗെയിൽ നിർത്തിവെച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് പണികൾ ആരംഭിച്ചത്. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്റെ...

ബിൻ ലാദൻ വധം; നൂറിലേറെ ഫയലുകളും ചിത്രങ്ങളും പുറത്തുവിട്ട് സിഐഎ

അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട നൂറിലേറെ ഫയലുകൾ സിഐഎ പുറത്ത് വിട്ടു. കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹം നിൽക്കുന്നതടക്കമുള്ള...

വയനാട് ചുരത്തിൽ വാഹന പാർക്കിംഗ് നിരോധനം നിലവിൽ വന്നു

വയനാട് താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള നിരോധനം പ്രാബല്യത്തിൽ. ചുരം പാതയിൽ ഗതാഗത തടസ്സം പതിവാകുന്ന സാഹചര്യത്തിൽ ജില്ലാ...

ഭാവനയുടെ വിവാഹം എന്ന് ; പ്രതികരണവുമായി കുടുംബം

നടി ഭാവനയുടെ വിവാഹം പുതുവർഷാരംഭത്തിലുണ്ടാകുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അവർ പ്രതികരിച്ചു....

ഉള്ളിവല കുത്തനെ ഉയർന്നു

തക്കാളി വില ഉയർന്നതിന് പിന്നാലെ ഉള്ളിവലയും കുതിക്കുന്നു. തക്കാളിവില പലയിടത്തും 80 രൂപയായി തുടരുകയാണ്. കഴിഞ്ഞ മാസങ്ങളിൽ 20-25 രൂപയ്ക്ക്...

എൻടിപിസ് പ്ലാന്റ് സ്‌ഫോടനം; മരണസംഘ്യ 26 ആയി

ഇന്നലെ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നടന്ന സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. സ്‌ഫോടനത്തിൽ നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും...

Page 79 of 571 1 77 78 79 80 81 571