ഇടുക്കി ദേവികുളത്ത് പുതിയ സ്ഥാനാര്‍ത്ഥിയുമായി പ്രചാരണം സജീവമാക്കി എഐഎഡിഎംകെ. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ എസ് ഗണേശനാണ് ഇപ്പോള്‍ ദേവികുളത്തെ...
ആലുവയിൽ മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പെൻഷൻ വിഷയം ചർച്ച ചെയ്യാനെന്ന...
ഗുരുവായൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ വാദപ്രതിവാദങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്ത്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും എന്‍ഡിഎ വോട്ടുകള്‍ എവിടെ...
യുഡിഎഫും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കാസർഗോഡ്. വികസന പ്രവർത്തനങ്ങൾ മുന്നിൽ നിർത്തി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി...
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫിസർ. സുന്ദര പത്രിക പിൻവലിച്ചുവെന്ന് ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു. പത്രിക...
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് രംഗത്ത് ഡീലുകളും സഖ്യങ്ങളും ചര്‍ച്ചയാകുമ്പോള്‍ മുന്നണി കൂട്ടുകെട്ടിന്റെ പേരില്‍ കോഴിക്കോട് ബേപ്പൂരില്‍ മൂന്ന് പതിറ്റാണ്ട് മുന്‍പേ ചര്‍ച്ച...
ജമ്മു കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷസേന വധിച്ചു. ഇന്ന് പുലർച്ചെയോടെയാണ് ശോപ്പിയാനിലെ മണിഹാൽ പ്രദേശത്ത് ഏറ്റുമുട്ടൽ നടക്കുന്നത്....
മലപ്പുറം കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക ഇന്ന് വീണ്ടും സൂക്ഷ്മ പരിശോധന...
സ്ഥിരമായി ആരോടും വലിയ മമത കാണിക്കാത്ത നെടുമങ്ങാട് നിയോജകമണ്ഡലം ഇക്കുറി സാക്ഷ്യം വഹിക്കുന്നത് ശക്തമായ ത്രികോണ മത്സരത്തിന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍...
നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപത്രം വഴി വെളുപ്പിച്ച കേസിൽ മുൻ പൊതുമരാമത്തു വകുപ്പ്...