Advertisement
കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ഭാഗമായാണ് കെ. മുരളീധരനെ വിളിപ്പിച്ചിരിക്കുന്നത്. നാളെ മുരളീധരന്‍ ഡല്‍ഹിയില്‍...

തിരുവനന്തപുരത്ത് കഞ്ചാവ് മൊത്തവില്‍പന നടത്തുന്നയാള്‍ എട്ടുകിലോ കഞ്ചാവുമായി പിടിയില്‍

തിരുവനന്തപുരം നഗരത്തില്‍ കഞ്ചാവ് മൊത്ത വില്‍പന നടത്തിയിരുന്നയാള്‍ എട്ടു കിലോ കഞ്ചാവുമായി പൊലീസ് പിടിയില്‍. മുട്ടട മുണ്ടേക്കോണം പനയില്‍ വീട്ടില്‍...

കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടം നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ട്: എ.വി. ഗോപിനാഥ്

കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടം നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടെന്ന് പാലക്കാട്ടെ വിമത കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥ്. യാഥാര്‍ത്ഥ്യം മനസിലാക്കി ഹൈക്കമാന്‍ഡ്...

ഒരു രൂപ നല്‍കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാം !

ഒരു രൂപ നല്‍കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടേതാണ് വാഗ്ദാനം. എസ്എംഎസിലൂടെ ഗാന്ധിയന്‍ പാര്‍ട്ടി പ്രചാരണവും...

മലമ്പുഴ ‘നേമം മോഡലാക്കാന്‍’ ബിജെപിക്ക് കോണ്‍ഗ്രസ് സഹായം നല്‍കുന്നു: എ വിജയരാഘവന്‍

മലമ്പുഴ നേമം മോഡലാക്കാന്‍ ബിജെപിക്ക് കോണ്‍ഗ്രസ് സഹായം നല്‍കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മലമ്പുഴയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെയാണ്...

ഡോ. സരിന് സീറ്റില്ല; ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

ഡോ. സരിന് സീറ്റ് നല്‍കാത്തതില്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡോ. സരിന്...

തൃത്താലയില്‍ സന്ദീപ് വാര്യര്‍, കൊട്ടാരക്കരയില്‍ ചലച്ചിത്രതാരം വിനു മോഹന്‍; ബിജെപി സാധ്യതാ പട്ടികയില്‍ മാറ്റങ്ങള്‍

തൃത്താലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പേര് ഉള്‍പ്പെടുത്തി. ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മത്സരിച്ചേക്കും....

പുതിയ ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്; അഞ്ച് സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റിയേക്കും

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതിയ ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്. അഞ്ച് സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റിയേക്കും. നേമം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയാറായാല്‍...

സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം...

ഹൈക്കമാന്‍ഡ് തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവര്‍; കാസര്‍ഗോഡ് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയില്‍ പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയില്‍ പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നതിന് മുന്‍പേ എങ്ങനെ പ്രതിഷേധിക്കാനാകുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍...

Page 1720 of 1802 1 1,718 1,719 1,720 1,721 1,722 1,802