Advertisement
തെക്കെന്നും വടക്കെന്നും വേര്‍തിരിച്ച് രാജ്യത്തെ വിഭജിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് ബിജെപി

ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും രാഷ്ട്രീയം താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം. തെക്കെന്നും വടക്കെന്നും...

മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ ഉറപ്പിച്ച് ജോസഫ് വാഴയ്ക്കന്‍

മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ ഉറപ്പിച്ചു ജോസഫ് വാഴയ്ക്കന്‍. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും മണ്ഡലത്തില്‍ വാഴയ്ക്കന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കഴിഞ്ഞതവണ...

ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ ലോകോത്തര നിലവാരമുള്ള സിനിമ ഉണ്ടാകുന്നില്ല: എം മുകുന്ദന്‍

ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ ലോകോത്തര നിലവാരമുള്ള സിനിമ ഉണ്ടാകുന്നില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. സിനിമകള്‍ക്ക് രാഷ്ട്രീയം ഉണ്ടാകണം. നല്ല...

സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിക്കും

ആലപ്പുഴ മാന്നാറില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. പൊലീസ് എന്‍ഫോഴ്‌സ്‌മെന്റിന് വിവരങ്ങള്‍ കൈമാറി....

ഡല്‍ഹി കലാപത്തിന് ഒരു വയസ്; മുറിപ്പാട് ഉണങ്ങാതെ തെരുവുകള്‍

രാജ്യത്തെ നടുക്കിയ ഡല്‍ഹി കലാപത്തിന് ഒരു വയസ് തികഞ്ഞപ്പോള്‍ കലാപം വിതച്ച അസ്വസ്ഥതകളില്‍ നിന്ന് ഇനിയും പൂര്‍ണ മോചനം നേടാതെ...

തെരഞ്ഞെടുപ്പ്; അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി ചര്‍ച്ച ഇന്ന്

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ചര്‍ച്ച ഇന്ന്. തെരഞ്ഞെടുപ്പ് തിയതി അടക്കമുള്ള വിഷയങ്ങളാകും ചര്‍ച്ച...

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ക്ഷീണം ഐശ്വര്യ കേരളാ യാത്രയിലൂടെ മറികടക്കാനായെന്ന വിലയിരുത്തലില്‍ യുഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിലുയര്‍ന്ന വിരുദ്ധവികാരം ഐശ്വര്യ കേരളാ യാത്രയിലൂടെ മറികടക്കാനായെന്ന വിലയിരുത്തലില്‍ യുഡിഎഫ്. പിഎസ്‌സി – ആഴക്കടല്‍ മത്സ്യബന്ധന വിവാദങ്ങളിലൂടെ എല്‍ഡിഎഫിനൊപ്പമെത്താനായെന്നും...

സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ആലപ്പുഴ മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയായ മുഹമ്മദ്...

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; ഒന്‍പത് മാസത്തിനിടെ വര്‍ധിച്ചത് 21 രൂപ

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്...

ലഹരി മരുന്ന് കേസ്; ബിജെപി പശ്ചിമ ബംഗാള്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

പശ്ചിമ ബംഗാളില്‍ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രാകേഷ് സിംഗ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം ബംഗാളില്‍...

Page 1774 of 1792 1 1,772 1,773 1,774 1,775 1,776 1,792