ഏറെ നാളത്തെ സമ്മര്‍ദ്ദത്തിനൊടുവില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തിന് കൈമാറുന്ന വയനാട് ബീനാച്ചിയിലെ 540 ഏക്കറിലെ എസ്റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ...
കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജി വച്ച് ബിജെപിയില്‍ ചേര്‍ന്ന പുതുച്ചേരിയില്‍ അധികാരത്തിലെത്താനുള്ള നീക്കങ്ങള്‍ സജീവമാക്കി ബിജെപി. ബിജെപി പ്രചാരണത്തിന് തുടക്കം...
കൂട്ട സ്ഥലംമാറ്റത്തിനെതിരെ പരാതിയുമായി കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍. 150ഓളം തൊഴിലാളികളാണ് സ്ഥലം മാറ്റത്തിനെതിരെ രംഗത്തെത്തിയത്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ്...
സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ പത്തനംതിട്ട അടൂരില്‍ പ്രവര്‍ത്തനം ശക്തമാക്കി ഇടതുമുന്നണി. സിറ്റിംഗ് എംഎല്‍എ ചിറ്റയം...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ മണ്ഡലങ്ങളില്‍ പ്രബലര്‍ക്കെതിരെ ആരൊക്കെ മത്സര രംഗത്തെത്തുമെന്ന അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവം. ഹരിപ്പാട് പ്രതിപക്ഷ നേതാവ്...
ആഴക്കടൽ മത്സ്യ ബന്ധനത്തിന് ടെൻഡർ വിളിക്കാതെ അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ്...
കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു. 24-ാം തിയതി രാവിലെ എട്ട് മണിക്ക് രാഹുൽ ഗാന്ധി കൊല്ലത്ത് എത്തും....
സിപിഐ സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച് ചലച്ചിത്രതാരം കൊല്ലം തുളസി. കഴിഞ്ഞ തവണ കുണ്ടറയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. ശബരിമലയുമായി ബന്ധപ്പെട്ട്...
ഉന്നാവിൽ ദളിത് പെൺകുട്ടികൾ വിഷം ഉള്ളിൽചെന്ന് മരിച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. പ്രധാനപ്രതി വിനയ് അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു....
ഇടുക്കി കുമളിയിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കുമളി താമരക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. പ്രതി...