Advertisement
കേരളത്തിൽ തുടർ ഭരണത്തിന് സാധ്യതയെന്ന് വെള്ളാപ്പള്ളി; യുഡിഎഫിന് വിമർശനം

ഇടത് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും പെൻഷനും ജനങ്ങളിൽ നല്ല പ്രതികരണം ഉണ്ടാക്കിയെന്നും ജനങ്ങളുടെ അനുഭവമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടായതെന്നും...

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് ഇ. ശ്രീധരൻ

കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. അതിനുവേണ്ടിയാണ് പാർട്ടിയിലെത്തിയതെന്നും കേരളത്തെ...

യന്ത്ര തകരാര്‍; ഷാര്‍ജ – കോഴിക്കോട് എയര്‍ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി

തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന വിമാനമാണ് യന്ത്ര തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത്...

കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് മഹിള മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് മഹിള മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് കാമ്പസിനകത്ത് കയറിയ...

പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം

പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഓപ്പണ്‍ ഗ്രില്‍ എന്ന റെസ്റ്റോറന്റ് പൂര്‍ണമായും അഗ്നിക്കിരയായി. ഫയര്‍ഫോഴ്‌സ്...

കരിപ്പൂരില്‍ നാല് കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച നാല് കിലോയില്‍ അധികം സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി...

കെ കുഞ്ഞിരാമന്‍ എംഎല്‍എയ്ക്കും സിപിഐഎം നേതാക്കള്‍ക്കും എതിരെ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്

കാസര്‍ഗോഡ് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെതിരെയും സിപിഐഎം നേതാക്കള്‍ക്കെതിരെയും കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്. പെരിയയില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും...

തിരുവല്ല ബിഡിജെഎസില്‍ നിന്ന് ബിജെപി ഏറ്റെടുത്തേക്കും

തിരുവല്ല മണ്ഡലം ഇത്തവണ ബിഡിജെഎസില്‍ നിന്ന് ബിജെപി ഏറ്റെടുത്തേക്കും. മണ്ഡലം വിട്ട് നല്‍കാന്‍ ബിഡിജെഎസ് തയാറാണെന്നാണ് സൂചന. പകരം പത്തനംതിട്ട...

കൊല്ലത്ത് മദ്യപിക്കാന്‍ പണം നല്‍കാത്തതിനാല്‍ വയോധികരായ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂര മര്‍ദനം

കൊല്ലം പട്ടത്താനത്ത് വയോധികരായ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂര മര്‍ദനം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കൊല്ലം ഈസ്റ്റ് പൊലീസ് മകനെ...

സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാന്‍ എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ സൂത്രധാരന്‍ ഫൈസല്‍ ഫരീദ് അടക്കമുള്ളവരെ ഇന്ത്യയിലെത്തിക്കാന്‍ തീവ്രശ്രമവുമായി എന്‍ഐഎ. കേസിന്റെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്ന...

Page 1800 of 1803 1 1,798 1,799 1,800 1,801 1,802 1,803