Advertisement
ആ മിന്നും ഗോൾ പിറന്നത് ഈ കാലുകളിൽ നിന്ന്; വൈറലായ ബാലനെ കണ്ടെത്തി

ഫുട്‌ബോൾ ആരാധകർക്കിടയിൽ ചർച്ചയായി മലപ്പുറം അരീക്കോട് സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരന്റെ മിന്നും ഗോൾ. ആറാം ക്ലാസ് വിദ്യാർഥിയായ കെ.കെ. അൻഷിദിൻറെ...

വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യം; കെഎസ്ആർടിസി ഹർജി ഇന്ന് പരിഗണിക്കും

വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ ടി സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന്...

പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോപ്പുലർ ഫ്രണ്ടുകാരുടെ ജപ്തി ചെയ്ത വസ്തു...

ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പ്; രണ്ടാം പ്രതി അറസ്റ്റിൽ

ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പിൽ രണ്ടാം പ്രതി അറസ്റ്റിൽ. വെള്ളായണി സ്വദേശി പ്രദീപ്‌ കുമാറാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണ്...

കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായകുട്ടിയെ മോഷ്ടിച്ചവർ പിടിയിൽ

കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായകുട്ടിയെ മോഷ്ടിച്ചവർ പിടിയിലായി. കർണാടക ഉഡുപ്പിയിലെ താമസസ്ഥലത്ത് നിന്നുമാണ് നിഖിൽ, ശ്രേയ എന്നിവർ പിടിയിലായത്....

പാലക്കാട് യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവിന് 9 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

പാലക്കാട് യുവതിയെ വിവാഹവാഗ്ദാനം നൽകി പഴനിയിലെത്തിച്ച് പീഡിപ്പിക്കുകയും സ്വർണ്ണാഭരണം കവരുകയും ചെയ്ത സംഭവത്തിൽ യുവാവിന് 9 വർഷം തടവും രണ്ട്...

പ്രണയ നൈരാശ്യം; ടിടിസി വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഇടുക്കി മൂന്നാറിൽ ടിടിസി വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന്...

എഫ്പിഒ റദ്ദാക്കി അദാനി ഗ്രൂപ്പ്; നിക്ഷേപകർക്ക് പണം തിരികെനൽകും

ഫോളോ ഓൺ പബ്ലിക് ഓഫർ റദ്ദാക്കി അദാനി ഗ്രൂപ്പ്. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദം അവസാനിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. നിക്ഷേപകർക്ക്...

തലസ്ഥാന നഗരിയിൽ പെൺകുട്ടിക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി

തിരുവനന്തപുരം നഗരത്തിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി തലസ്ഥാനത്തെ മ്യൂസിയം വെള്ളയമ്പലം റോഡിലായിരുന്നു സംഭവം. നഗരത്തിലൂടെ സൈക്കിളിൽ...

കേസിന് പിന്നിൽ വ്യക്തിവൈരാഗ്യം; ആരോപണങ്ങൾ തള്ളി സൈബി

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി അഡ്വ. സൈബി ജോസ്. കേസിനു പിന്നിൽ വ്യക്തിവൈരാഗ്യമാണ്. പരാതി നൽകിയത് അഭിഭാഷകരാണ്. കക്ഷികൾ പരാതിനൽകിയിട്ടില്ലെന്നും...

Page 603 of 1802 1 601 602 603 604 605 1,802