Advertisement
നഗരസഭ കത്ത് വിവാദം; കേസ് തള്ളണമെന്ന കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യം തള്ളി തദ്ദേശ സ്ഥാപന ഓംബുഡ്‌സ്മാൻ

നഗരസഭ കത്ത് വിവാദത്തിൽ കേസ് തള്ളണമെന്ന കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യം തള്ളി തദ്ദേശ സ്ഥാപന ഓംബുഡ്‌സ്മാൻ പി.എസ്.ഗോപിനാഥ്. ഹൈകോടതി കേസ്...

‘മാധ്യമങ്ങൾ പറയുന്നത് നിഷേധിക്കലല്ല എന്റെ പണി’ : എം.വി ഗോവിന്ദൻ

ഇ.പി ജയരാജനെതിരായ ആരോപണങ്ങൾ തള്ളാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമങ്ങൾ പറയുന്നത് നിഷേധിക്കലല്ല തന്റെ പണിയെന്നും എം.വി...

അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ; വാർത്ത തള്ളി ലീഗ്

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ സഹായിച്ചെന്ന വാർത്ത തള്ളി മുസ്ലിം ലീഗ്. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേട്ടയാടൽ തുടരുകയാണെന്നും നിയമനടപടി...

തൃശൂർ പുറ്റേക്കരയിൽ യുവാവിന്റെ മരണം കൊലപാതകം

തൃശൂർ പുറ്റേക്കരയിൽ 38 കാരന്റെ മരണം കൊലപാതകം. തലയ്‌ക്കേറ്റ ശക്തമായ അടിയാണ് മരണകാരണം. മൂക്കിന്റെ പാലം തകർന്നിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്....

അണിനിരന്നത് പതിനായിരക്കണക്കിന് പപ്പാനിമാർ; തൃശൂർ നഗരത്തെ വർണാഭമാക്കി ബോൺ നതാലെ ഘോഷയാത്ര

തൃശൂർ നഗരത്തെ വർണാഭമാക്കി ബോൺ നതാലെ ഘോഷയാത്ര. തൃശൂർ അതിരൂപതയും പൗരാവലിയും ചേർന്ന് നടത്തിയ ഘോഷയാത്രയിൽ പതിനായിരത്തിലികം പാപ്പാമാരാണ് അണി...

ശിങ്കാരിമേളം കൊട്ടി വധു; ഇലത്താളമടിച്ച് വരൻ; ഒപ്പം ചേർന്ന് അച്ഛനും; വിഡിയോ വൈറൽ

വിവാഹത്തിന് ശിങ്കാരിമേളം കൊട്ടി വധു. ഇലത്താളമടിച്ച വരൻ. ഇരുവർക്കും ആവേശം പകരാൻ വധുവിന്റെ അച്ഛനും. തൃശൂർ ഗുരുവായൂരിലാണ് ഈ വേറിട്ട...

തൃശൂര്‍ നഗരത്തില്‍ ഇന്ന് ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് 2മണി മുതല്‍ രാത്രി 9.30 മണി വരെ...

കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനും ഭാര്യയ്ക്കും പരുക്ക്

കൊച്ചിയില്‍ ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി അപകടം. എറണാകുളം സൗത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുംപരുക്കേറ്റു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ...

പാലക്കാട് വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പിടിയിൽ

പാലക്കാട് വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനാണ് പിടിയിലായത്. പിടിയിലാകാതിരിക്കാൻ നഗ്നനായി...

വയനാട് വന്യജീവി സങ്കേത പ്രഖ്യാപനം റദ്ദ് ചെയ്യണമെന്ന് ആവശ്യം

വയനാട് വന്യജീവി സങ്കേതം പ്രഖ്യാപിച്ചത് റദ്ദ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. 1973 ലെ വനം വകുപ്പ് ആക്ട് പ്രകാരമാണ് നിലവില്‍...

Page 652 of 1803 1 650 651 652 653 654 1,803