Advertisement
വിഴിഞ്ഞം തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം ഇന്നും തുടരും

വിഴിഞ്ഞം തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം ഇന്നും തുടരും. സർക്കാരുമായുള്ള ചർച്ചയിൽ അനുരഞ്ജനത്തിന് വഴിയൊരുങ്ങിയെങ്കിലും എല്ലാ ആവശ്യങ്ങളും പരിഗണിക്കുംവരെ...

അർഷാദിനെ ഇന്ന് കാക്കനാട് കോടതിയിൽ ഹാജരാക്കും

കാക്കനാട് സജീവ് കൊലപാതകത്തിൽ പ്രതിയായ അർഷാദിനെ ഇന്ന് കാക്കനാട് കോടതിയിൽ ഹാജരാക്കും. കാസർഗോഡ് നിന്നും ഇന്ന് പുലർച്ചെ കൊച്ചിയിലെത്തിച്ച പ്രതിയെ...

മകനെ മർദിക്കുന്നതുകണ്ട് പിതാവ് മരിച്ച സംഭവം; ബസ് ജീവനക്കാർ പിടിയിൽ

സ്വകാര്യ ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കം കണ്ട് പിതാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും പിടിയിലായി....

സിപിഐ പ്രതിനിധി സമ്മേളനം: പിണറായി ബ്രാൻഡിനെതിരെ കൊല്ലത്തും വിമർശനം

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ കൂടുതൽ വിമർശനങ്ങളുമായി മണ്ഡലം കമ്മിറ്റികൾ. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിനും സിപിഐ...

വിമാന മാർഗം കേരളത്തിലേയ്ക്ക് ലഹരിമരുന്ന് കടത്ത്; രണ്ട് യുവാക്കൾ അറസ്റ്റിൽ

വിമാന മാർഗം കേരളത്തിലേയ്ക്ക് ലഹരിമരുന്ന് കടത്തിയ രണ്ടു യുവാക്കളുടെ അറസ്റ്റ് തൃശുർ ഈസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേച്ചേരി സ്വദേശികളായ ദയാൽ,അഖിൽ...

‘ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അപകടം, കുട്ടികളുടെ ശ്രദ്ധ പാളും’; ജെൻഡർ ന്യൂട്രൽ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ്

ജെൻഡർ ന്യൂട്രൽ എന്ന പേരിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്താൻ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ജെൻഡർ...

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 22 മുതൽ; വിവിധ കാർഡുകാരുടെ വിതരണ തിയതി അറിയാം

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 22ന് ആരംഭിക്കും. മുഖ്യമന്ത്രി വിതരണ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും....

ഫ്‌ളാറ്റുകളിലെ സിസിടിവികൾ പ്രവർത്തിക്കുന്നുവെന്ന് അസോസിയേഷൻ ഭാരവാഹികൾ ഉറപ്പുവരുത്തണം; മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി വരുന്നു

മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത റെസിഡൻസ് അസോസിയേഷനുകൾക്കെതിരെ കർശനനടപടിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ സി.എച്ച്. നാഗരാജു . അസ്വഭാവിക നടപടികൾ ശ്രദ്ധയിൽപ്പെട്ടിട്ടും...

വിമാന പ്രതിഷേധക്കേസ്; ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശുപാർശ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശുപാർശ. ഇക്കാര്യത്തിൽ...

താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു. താമരശ്ശേരി ചുങ്കം പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ ഫാത്തിമ...

Page 825 of 1803 1 823 824 825 826 827 1,803