പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും. തലസ്ഥാനത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമടക്കം മൂന്ന് ഗ്രൗണ്ടുകളിലാണ് മത്സരങ്ങൾ നടക്കുക. പത്തിലേറെ...
ഭരണ പ്രതിസന്ധി നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡിയുടെ ഹർജി സുപ്രിംകോടതി പരിഗണിക്കുന്നു. ഗവർണർ അനാവശ്യ ധൃതി കാട്ടിയെന്നും...
വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ കണ്ണൂര്‍ മയ്യില്‍ പൊലീസിന്റെ കുറ്റപത്രം. കൈവരിയില്ലാത്ത കനാലിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന് മരിക്കാനിടയായ സംഭവത്തിലാണ് പരേതനെതിരെ പിഴയും...
ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ തുടരുന്ന ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. സുബൈറിന്റെ ലാപ്ടോപ്പ് അടക്കമുള്ള...
മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോന്റെ സംസ്കാരം ഇന്ന് 10.30ഓടെ മഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ്...
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ച യോഗം ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും...
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ...
എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്ഥാനത്തിന്റെ ദുഖമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യസായ് ട്രസ്റ്റ് ഡയറക്ടര്‍ കെ.എന്‍ ആനന്തകുമാര്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ചെഴുതിയ പുസ്തക...
കോട്ടയത്ത് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. മുണ്ടക്കയം ടി ആര് ആന്റ് ടി എസ്റ്റേറ്റില്‍ വളർത്തു മൃഗങ്ങളെ അജ്ഞാത ജീവി...
തലച്ചോറിൻ്റെ അഭാവം മൂലം ശാരീരിക ബുദ്ധിമുട്ടുകൾ വേട്ടയാടുകയാണ് 8 വയസുകാരി പ്രാർത്ഥന. കുട്ടിയുടെ തുടർ ചികിത്സയ്ക്കും, ജീവിതം മുന്നോട്ട് നയിക്കാനും...