അരൂരിലെ ഉപ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന് സിപിഐഎം വിലയിരുത്തൽ. എല്ലാവരും ജാഗ്രത കാണിച്ചിരുന്നെങ്കിൽ വിജയിക്കാമായിരുന്നു. തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സമിതിയിൽ...
കർണാടക പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മംഗളൂരുവിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ജലീലിന്റെ മകൾ ഷിഫാനി. തന്റെ കൺമുന്നിൽ വച്ചാണ് ബാപ്പായെ...
പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ രാജ്യത്തകമാനം ഉയർന്നുവരുന്നതിനിടെ റോഹിംഗ്യൻ മുസ്ലീമുകളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് പ്രമുഖ ഹിന്ദി നടൻ പരേശ് രാവൽ സമൂഹമാധ്യമത്തിലൊരു...
പൗരത്വ നിയമഭേദഗതിയിലും ദേശീയ പൗരത്വ റജിസ്റ്ററിലും എൻഡിഎയിൽ ഭിന്നത. ഘടകകക്ഷികളായ ശിരോമണി അകലാദള്‍, ജെഡിയു, ലോക് ജനശക്തി പാര്‍ട്ടി, അസം...
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പോണ്ടിച്ചേരി സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നാളെ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് ബഹിഷ്ക്കരിക്കാന്‍...
ഐപിഎൽ കരാർ ലഭിക്കാത്തതിൽ നിരാശയില്ലെന്ന് ബംഗ്ലാദേശ് താരം മുഷ്ഫിക്കർ റഹീം. താനൊരിക്കലും അത് കാര്യമായി എടുത്തിട്ടില്ലെന്നും നേരിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും...
ക്ലബ് ലോകകപ്പ് കിരീടം ഇംഗ്ലീഷ് ക്ലബ് ലിവർപൂളിന്. ഖത്തര്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രസീലിയൻ ക്ലബ് ഫ്ലമങ്ങോയെ എതിരില്ലാത്ത...
കണ്ണൂർ തളിപ്പറമ്പിൽ റോഡരികിൽ നിർത്തിയിട്ട ലോറികളുടെ ടയറുകൾ മോഷണം പോകുന്നത് പതിവാകുന്നു. വാഹനത്തിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർ പോലും അറിയാതെയാണ് കഴിഞ്ഞ...
പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പാർലമെന്റ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി....