പൗരത്വ ഭേദഗതി നിയമത്തിനെതിരായി വൻപ്രതിഷേധമുണ്ടാകുന്ന സാഹചര്യത്തിൽ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ പൂർണ കർഫ്യൂ. മുമ്പ് അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ...
ജാമിഅ മില്ലിയ സര്‍വകലാശാലയിലുണ്ടായ പൊലീസ് അതിക്രമത്തില്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടമായതായി പരാതി. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ അവസാന വര്‍ഷ എല്‍എല്‍എം...
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍...
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ ഭക്ഷണത്തിന്റെ തുക തിരികെ നല്‍കുമെന്ന് സൊമാറ്റോ. ഇന്ത്യയിലെ നൂറോളം നഗരങ്ങളിലായി ആയിരക്കണക്കിന് ഹോട്ടലുകളെ...
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്...
ജനറല്‍ ടിക്കറ്റുമായി ജനശതാബ്ദിയില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ പൊലീസുകാര്‍ ചേര്‍ന്നു മര്‍ദിച്ചു. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി ട്രെയിനിലാണ് സംഭവം....
യൂത്ത് കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ പങ്കിട്ടെടുക്കാനുള്ള ഗ്രൂപ്പുകളുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരിക്കെയാണ്...
ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദേശപ്രകാരം സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ഡല്‍ഹിയില്‍...
പൗരത്വ നിയമ ഭേദഗതിക്കെതിരെ ബ്രിട്ടനിലും പ്രതിഷേധം. ബ്രിട്ടനിലെ ഇന്ത്യന്‍ എംബസിക്കു മുന്നിലാണ് പ്രതിഷേധം നടന്നത്. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷനും അസോസിയേഷന്‍...
പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചതായി വാര്‍ത്ത ഏജന്‍സിയായ...