Advertisement
മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. അപകടം നടക്കുമ്പോള്‍ ശ്രീറാം അര്‍ദ്ധ...

ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രി തുടരും

ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചായി രവി ശാസ്ത്രി തന്നെ തുടരും. നിലവിൽ രവി ശാസ്ത്രി തന്നെയാണ് ടീമിന്റെ കോച്ച്. അടുത്ത...

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് മന്ത്രി ജി.സുധാകരൻ

ആലപ്പുഴ ചേർത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ സിപിഐഎം പ്രാദേശിക നേതാവ് പണപ്പിരിവ് നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ച...

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ്...

രണ്ട് വർഷം മുമ്പ് ബീഫുമായി ബന്ധപ്പെട്ട് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ യുവതി അറസ്റ്റിൽ

രണ്ട് വർഷം മുമ്പ് ബീഫുമായി ബന്ധപ്പെട്ട് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ യുവതി അറസ്റ്റിൽ. അസം സ്വദേശി സുൽത്താനയെയാണ് പൊലീസ്...

പാകിസ്താനിൽ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 5 മരണം

പാകിസ്താനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. ക്വറ്റയ്ക്ക് സമീപം കുച്‌ലക്കിലെ പള്ളിയിലായിരുന്നു സ്‌ഫോടനം. നിരവധി പേർക്ക്...

മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല; പുത്തൂമലയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

വയനാട് പുത്തൂമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്നും പ്രദേശത്ത് നിന്ന് മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. അതേ...

പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവ്

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ തടയണ കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ച്...

പ്രളയദുരിതം നേരിടാൻ കേരളത്തിന് കേന്ദ്ര പിന്തുണയുണ്ടെന്ന് വി.മുരളീധരൻ

പ്രളയദുരിതം നേരിടാൻ കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയുമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട സഹായം നൽകിയിട്ടുണ്ട്....

തിരുവനന്തപുരം നഗരസഭയുടെ കളക്ഷന്‍ പോയിന്റുകളില്‍ സേവനം ചെയ്ത മുഴുവന്‍ വോളണ്ടിയര്‍മാര്‍ക്കും അംഗീകാരം

പ്രളയ മേഖലകളിലേക്ക് കയറ്റി അയക്കുന്ന സാധന സാമഗ്രികള്‍ ശേഖരിക്കുന്ന തിരുവനന്തപുരം നഗരസഭയുടെ കളക്ഷന്‍ പോയിന്റുകളില്‍ സേവനം ചെയ്ത മുഴുവന്‍ വോളണ്ടിയര്‍മാര്‍ക്കും...

Page 13923 of 17030 1 13,921 13,922 13,923 13,924 13,925 17,030