പൊതുതെരഞ്ഞെടുപ്പ് പടിവാതില്‍ എത്തിനില്‍ക്കെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് തിരിച്ചടിയായി എത്തിക്‌സ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് എസ്എന്‍സിലാവ്‌ലിന്‍...
രാജ്യം ഉറ്റുനോക്കിയ ശ്രീനഗറിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് ഒരു വനിതയാണ് . അതിര്‍ത്തി രക്ഷാസേനയിലെ അസിസ്റ്റന്റ് കമാന്റഡ് തനുശ്രീ...
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ രഹസ്യ ചര്‍ച്ച നടത്തണമെന്ന് യുഎന്‍ രക്ഷാസമിതിയോട് ചൈന. ഇക്കാര്യം ആവശ്യപ്പെട്ട് രക്ഷാസമിതി അധ്യക്ഷ...
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ ഇന്ന്...
ഐഎസ്ആര്‍ഒ അഥവാ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് ഇന്ന് 50 വയസ്സ്. ആര്യഭട്ട മുതല്‍ ചന്ദ്രയാന്‍ രണ്ട് വരെ. കഴിഞ്ഞ...
ജൂലൈ നാലിന് ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസിലെ ജീവനക്കാരെ മോചിപ്പിക്കുമ്പോള്‍ ആശ്വസിക്കുന്നവരില്‍ കാസര്‍കോട്ടെ ഒരു കുടുംബവും. ഗ്രേസ് വണ്‍...
അതിര്‍ത്തി കടന്ന മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യാ പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ ഉറി, രജോരി...
പ്രളയം, ദുരിതം വിതച്ച ഇടങ്ങളിലേക്ക് ടണ്‍ കണക്കിന് സ്‌നേഹം കയറ്റി അയച്ച് താരമായി മാറിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭയുടെ മേയര്‍ വി.കെ.പ്രശാന്ത്....
പതിവ് തെറ്റിച്ച ഇന്ത്യോ- പാക് സൈനിക സേനകള്‍. പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തില്‍ ഇരു സേന വിഭാഗങ്ങളും മധുരം കൈമാറിയില്ല. പഞ്ചാബിലെ അട്ടാരി-വാഗ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വേണ്ടി വ്യത്യസ്ത പ്രചാരണവുമായി കണ്ണൂര്‍ സ്വദേശിനിയായ ആതിര രാധന്‍. അഞ്ഞൂറ് രൂപയെങ്കിലും സംഭാവന ചെയ്യുന്നവര്‍ക്ക് ബുക്ക്...