Advertisement
പെഹ്‌ലുഖാൻ കൊലക്കേസിൽ ആറ് പ്രതികളേയും വെറുതെവിട്ടു

രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് പെഹ്‌ലുഖാൻ എന്നയാളെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളേയും വെറുതെവിട്ടു. ആറ് പ്രതികളെയാണ് വെറുതെവിട്ടത്. രാജസ്ഥാനിലെ...

പാലക്കാട് 70 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി

പാലക്കാട് 70 ലക്ഷത്തിന്റെ കുഴൽപണം റെയിൽവേ പൊലീസ് പിടികൂടി. മധുരയിൽ നിന്ന് കോഴിക്കോട്ടേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കുഴൽപണം പിടികൂടിയത്. മധുര...

പുത്തുമല ഉരുൾപൊട്ടൽ; ഇന്നത്തെ തിരച്ചിൽ നിർത്തിവച്ചു

ഉരുൾപൊട്ടൽ വൻ ദുരന്തം വിതച്ച പുത്തുമലയിൽ ഇന്നത്ത തിരച്ചിൽ നിർത്തിവച്ചു. മണ്ണിനടിയിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇന്നും കണ്ടെത്താനായില്ല. പ്രദേശത്ത് സന്നദ്ധ...

സംസ്ഥാനത്ത് മഴക്കെടുതിയിൽ പൊതുമരാമത്ത് വകുപ്പിന് 2611 കോടി രൂപയുടെ നാശനഷ്ടം

ഈ മാസം സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുമായി പൊതുമരാമത്ത് വകുപ്പിന് 2611 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി...

ലിജോയുടെ ജെല്ലിക്കെട്ടും ഗീതുവിന്റെ മൂത്തോനും ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും ഗീതു മോഹൻദാസിൻ്റെ മൂത്തോനും ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന്. ഫെസ്റ്റിവലിലെ കണ്ടംപററി വേൾഡ്...

കുട്ടീഞ്ഞോയും റാകിറ്റിച്ചും 112 മില്ല്യൺ യൂറോയും: നെയ്മർ ബാഴ്സലോണയിലേക്ക്

ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ സ്പാനിഷ് ക്ലബ് ബാഴ്സയിലേക്ക് തിരികെയെത്താനുള്ള സാധ്യതകൾ അധികരിക്കുന്നു. ബ്രസീൽ താരം...

‘ ഈ ദുരന്തത്തെ മറികടക്കാനുള്ള കരുത്തുണ്ടാകട്ടെ’; കേരളത്തിന് സഹായവുമായി കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി

പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി. അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്...

മക്കയിൽ ഹജ്ജ് ചടങ്ങുകൾക്കിടെ മഴ; ആർക്കും അപകടമില്ല: വീഡിയോ

മക്കയിൽ ഹജ്ജ് ചടങ്ങുകൾക്കിടെ ശക്തമായ മഴ. കഴിഞ്ഞ ദിവസമാണ് മക്കയിൽ മഴ പെയ്തത്. ശക്തമായ മഴ ആയിരുന്നുവെങ്കിലും സംഭവത്തിൽ ആർക്കും...

ലിനുവിന്റെ വീട് സന്ദർശിച്ച് മേജർ രവി; വിശ്വശാന്തി ഫൗണ്ടേഷൻ വീട് നിർമിച്ച് നൽകും

പ്രളയരക്ഷാപ്രവർത്തനത്തിനിടെ മരിച്ച കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് മോഹൻലാൽ ചെയർമാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വീട് നിർമിച്ച് നൽകും. ഫൗണ്ടേഷന്റെ...

ഇന്ന് അവസാന അങ്കം; യൂണിവേഴ്സ് ബോസ് കളി മതിയാക്കുന്നു

വിൻഡീസ് വെടിക്കെട്ട് ഓപ്പണർ ക്രിസ് ഗെയിൽ ഇന്ന് ഇന്ത്യക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തോടെ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കും....

Page 13930 of 17024 1 13,928 13,929 13,930 13,931 13,932 17,024