പരുക്ക് ഭേദമാകാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ധവാന് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും നഷ്ടമാകാന്‍ സാധ്യത. ധവാന്റെ പരുക്ക് വീണ്ടും സഞ്ജു...
ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്‍ എന്ന് മുഖ്യമന്ത്രി പിണറായി...
ക്യാന്‍സര്‍ ബാധിതരായ 18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന പദ്ധതിയാണ് ക്യാന്‍സര്‍ സുരക്ഷാ പദ്ധതി. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം...
ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം സംഭവിച്ചിട്ട് ഒരു മാസം പിന്നിടുന്നു. അന്വേഷണം ആരംഭിച്ച് ആഴ്ചകളായിട്ടും അന്വേഷണ സംഘം ഇപ്പോഴും ഇരുട്ടില്‍...
ഉന്നാവ് പീഡനക്കേസിൽ ഡൽഹി പ്രത്യേക വിചാരണ കോടതി ഈ മാസം പതിനാറിന് വിധി പറയും. പ്രത്യേക കോടതി ജഡ്ജി ധർമേഷ്...
നിര്‍ഭയ കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ പ്രതി അക്ഷയ് സിംഗ് ഠക്കൂര്‍ സുപ്രിംകോടതിയില്‍ സമര്‍പിച്ച പുനഃപരിശോധനാ ഹര്‍ജിയിലാണ് ഡല്‍ഹി വായുമലിനീകരണം സംബന്ധിച്ച...
കഴിവുകളെ പൊടിതട്ടിയെടുത്ത് വജ്രം പോലെ തിളക്കമുള്ളതാക്കിയെടുത്ത ട്രാന്‍സ്‌ജെന്റേഴ്‌സുണ്ട്. അവര്‍ പൊരുതി നേടിയ ഇടങ്ങളെക്കുറിച്ചുള്ള സംഗീത ആല്‍ബമാണ് മാറ്റൊലി. കര്‍ണാടക സംഗീതജ്ഞ...
ശബരിമല ദർശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും നൽകിയ ഹർജികൾ സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ...
സംസ്ഥാനത്ത് അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു. സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍...
അരുണാചൽപ്രദേശിൽ ബിജെപി എംഎൽഎക്കെതിരെ കൊടുത്ത ബലാത്സംഗക്കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന് വനിതാ ഡോക്ടർ. കഴിഞ്ഞ ഒക്ടോബറിൽ കേസ് നൽകിയിട്ടും ഇതുവരെ നടപടി...