Advertisement
മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവം; പ്രശ്‌ന പരിഹാരത്തിന് ബാർ കൗൺസിൽ അംഗങ്ങൾ

മജിസ്ട്രേറ്റിനെ തടഞ്ഞതുമായി ബന്ധപ്പെട്ട് അഭിഭാഷകരും മജിസ്‌ട്രേറ്റും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ബാർ കൗൺസിൽ അംഗങ്ങൾ ഇന്ന് വഞ്ചിയൂർ കോടതിയിലെത്തും....

‘പ്രധാനമന്ത്രി സഖ്യത്തിന് പ്രേരിപ്പിച്ചു’; വെളിപ്പെടുത്തലുമായി ശരത് പവാർ

പ്രധാനമന്ത്രി തന്നെ സഖ്യത്തിന് പ്രേരിപ്പിച്ചതായ വെളിപ്പെടുത്തലിൽ താൻ ഉറച്ച് നിൽക്കുകയാണെന്ന് ശരത് പവാർ. എന്നാൽ പവാറിന്റെ പ്രസ്താവന തള്ളിയ ബിജെപി...

അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധമെന്ന് സംവിധായകൻ കമൽ

ഷെയ്ൻ നിഗം വിഷയത്തിൽ അമിത വൈകാരിക പ്രകടനം ഇരുകൂട്ടരുടേയും ഭാഗത്തുനിന്നുമുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധമാണ്....

ജോർദാനിൽ തീപിടുത്തം; 13 മരണം

ജോർദാനിലെ ക്യഷിയിടത്തിലുണ്ടായ തീപിടുത്തത്തിൽ എട്ട് കുട്ടികളടക്കം 13 പാകിസ്താൻ സ്വദേശികൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. ജോർദാൻ തലസ്ഥാനമായ അമ്മാനിന്...

സമോവയിൽ അഞ്ചാം പനി പടർന്നുപിടിക്കുന്നു; 5 കുട്ടികൾ കൂടി മരിച്ചു; ഇതോടെ ഒരു മാസത്തിനിടെ മരിച്ചത് 53 പേർ

പെസഫിക് ദ്വീപ് രാഷ്ട്രമായ സമോവയിൽ അഞ്ചാം പനി ബാധിച്ച് 5 അഞ്ച് കുട്ടികൾ കൂടി മരിച്ചു. ഇതോടെ ഒരു മാസത്തിനിടെ...

വടക്കന്‍ ടുണീഷ്യയില്‍ ബസ് അപകടത്തില്‍ 26 പേര്‍ മരിച്ചു

വടക്കന്‍ ടുണീഷ്യയിലുണ്ടായ ബസ് അപകടത്തില്‍ 26 പേര്‍ മരിച്ചു. ടുണീഷ്യയുടെ വടക്കന്‍ പ്രദേശമായ ഐന്‍ സ്‌നൂസിയിലാണ് അപകടമുണ്ടായത്. തലസ്ഥാനനഗരിയായ ട്യൂണിസില്‍...

പ്രധാനമന്ത്രി അബ്ദുള്‍ മെഹ്ദിയുടെ രാജി ഇറാഖ് പാര്‍ലമെന്റ് അംഗീകരിച്ചു

പ്രധാനമന്ത്രി അബ്ദുള്‍ മെഹ്ദിയുടെ രാജി ഇറാഖ് പാര്‍ലമെന്റ് അംഗീകരിച്ചു. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തിലാണ് രാജി അംഗീകരിച്ചത്. വെള്ളിയാഴ്ചയാണ് അബ്ദുള്‍...

ആഫ്രിക്കയിലെ ബുർക്കിനാ ഫാസോയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്പ്; 14 പേർ കൊല്ലപ്പെട്ടു

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ഞായറാഴ്ച...

യൂണിവേഴ്‌സിറ്റി കോളജിൽ വീണ്ടും അക്രമം; കമ്പ്യൂട്ടർ ലാബിന്റെ ജനൽ ചില്ലുകൾ തകർത്തു; ഗണിതവിഭാഗം മേധാവിയുടെ ബൈക്ക് നശിപ്പിച്ചു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ വീണ്ടും അക്രമം. കോളജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ കമ്പ്യൂട്ടർ ലാബിന്റെ ജനാലകൾ അക്രമി സംഘം അടിച്ചു തകർത്തു....

നാം രണ്ട് നമുക്ക് രണ്ട്; ഹെല്‍മറ്റ് ചലഞ്ചുമായി പൊലീസ്

ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം കര്‍ശനമാക്കിയതോടെ ഹെല്‍മറ്റ് ചലഞ്ചുമായി കേരള പൊലീസ്. നാം രണ്ട് നമുക്ക്...

Page 13945 of 17676 1 13,943 13,944 13,945 13,946 13,947 17,676