കുസാറ്റിൽ എസ്എഫ്‌ഐ, കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്നലെ രാത്രിയാണ് സംഭവം. ഹോസ്റ്റൽ യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലിയായിരുന്നു സംഘർഷം. സംഘർഷത്തിൽ...
കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിമുട്ടി പാലക്കാട് വല്ലപ്പുഴ സ്വദേശിയടക്കം അഞ്ചു പേർ മരിച്ചു. കെട്ടിട നിർമാണ കോൺട്രാക്ടർ മുഹമ്മദ് ബഷീർ...
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനെ ഇന്ന് വീണ്ടും തെളിവെടുപ്പിനായി ക്യാംപസിൽ എത്തിക്കും.ഉത്തര കടലാസ് മോഷ്ടിച്ച കേസിലാണ്...
ഐജി ഓഫീസിലേക്കുള്ള സിപിഐ മാർച്ചിനിടെ വലതു കൈ പൊലീസ് തല്ലിയൊടിച്ചെന്ന എൽദോ എബ്രഹാം എംഎൽഎയുടെ വാദം തെറ്റ്. എൽദോ എബ്രഹാമിന്റെ...
ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച സ്വാഗത കാർഡ് വിതരണം ചെയ്ത വിദ്യാർത്ഥികളെസസ്‌പെൻഡ് ചെയ്ത് പാമ്പാടി നെഹ്‌റു കോളേജിന്റെ പ്രതികാര നടപടി...
കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. കൂടുതൽ കോൺഗ്രസ് വിമതരെ അയോഗ്യരാക്കും മുമ്പ് സ്പീക്കറെ...
ആരോഗ്യ മേഖലയിലെ സ്പെഷ്യലിസ്റ്റ് തസ്തിക ഉള്‍പ്പെടെ ഉന്നത പദവികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് സൗദി തൊഴില്‍, സാമൂഹിക വിസകസനകാര്യ വകുപ്പ് മന്ത്രി...
വിദേശ രാജ്യങ്ങളില്‍ നിന്നും ഇക്കുറി ഹജ്ജ് നിര്‍വഹിക്കാനായി എത്തിയത് എട്ടു ലക്ഷത്തോളം തീര്‍ഥാടകര്‍. ഇന്ത്യയില്‍ നിന്നും സര്‍ക്കാര്‍-സ്വകാര്യ ഗ്രൂപ്പുകളിലായി ഒരു...
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥിബോട്ടുകള്‍ മറിഞ്ഞ് നൂറ്റമ്പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയാണ്...
ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ദക്ഷിണകൊറിയക്കുള്ള താക്കീതെന്ന് കിം ജോങ്ങ് ഉന്‍. ഹൈടെക് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ദക്ഷിണകൊറിയയോട് കിം...