Advertisement
വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കോളനികൾ അനധികൃതമല്ലെന്ന് അമേരിക്ക

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കോളനികൾ അനധികൃതമല്ലെന്ന് അമേരിക്ക. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കോളനികൾ ജനീവ കരാറിന്റെ ലംഘനമാണെന്ന നിലപാടാണ്...

‘പേരു നോക്കി ചാപ്പ കുത്തുന്നത് ഇപ്പോൾ ആരാണെന്ന് മനസ്സിലായില്ലേ?’; ‘പി മോഹൻ ഭഗവത്’ ഹാഷ്ടാഗിൽ ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സി​പി​ഐഎം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി ​മോ​ഹ​ന​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി...

പിൻസീറ്റ് ഹെൽമറ്റ്; ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി

ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവിൻ്റെ പേരിൽ ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ....

സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെ കെഎസ്‌യു പ്രവർത്തകർക്ക് നേരെ...

നിങ്ങളുടെ ഇഷ്ടത്തിന് ബുള്ളറ്റ് മോഡിഫൈ ചെയ്യാം: അവസരം ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് പുതിയ രീതിയിലേക്ക് മാറ്റാന്‍ താത്പര്യമുള്ളവരായിരിക്കും ഏറെയും. റോയല്‍ എന്‍ഫീല്‍ഡിന്റെ വാഹനങ്ങളില്‍ കസ്റ്റമൈസേഷന്‍ നടത്തുവാന്‍ താത്പര്യമുള്ളവര്‍ക്ക് നിയമപരമായി...

ശബരിമലയിലെ ഒരുക്കങ്ങൾ സർക്കാർ വഴിപാടായി മാത്രമാണ് നടത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശബരിമലയിലെ തീർത്ഥാടന ഒരുക്കങ്ങൾ സർക്കാർ വഴിപാടായി മാത്രമാണ് നടത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ഒരു വർഷം സമയം...

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 16 മുതല്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ് ) അഞ്ചാം പതിപ്പ് 2020 ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് കടപ്പുറത്ത്...

കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളെ പോലും വളഞ്ഞിട്ട് തല്ലി; ജെഎൻയു പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം

ജെഎൻയു വിദ്യാർത്ഥികൾക്ക് എതിരായ പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളെ പോലും പൊലിസ് അതിക്രൂരമായി മർദ്ദിച്ചതായി വിദ്യാർത്ഥി...

പി മോഹനന്റെ മാവോയിസ്റ്റ് പരാമർശം; അതൃപ്തി പ്രകടിപ്പിച്ച് സീതാറാം യെച്ചൂരി

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ വിവാദ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി....

വിൻഡീസ് പരമ്പരയിൽ രോഹിതിനു വിശ്രമമെന്ന് റിപ്പോർട്ട്

അടുത്ത മാസം വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ ഓപ്പണർ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിക്കുമെന്ന് റിപ്പോർട്ട്. വർക്ക് ലോഡ്...

Page 14007 of 17645 1 14,005 14,006 14,007 14,008 14,009 17,645