കോഴിക്കോട് വാണിമേല്‍ കോടിയൂറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നാല് ഇരു ചക്രവാഹനങ്ങള്‍ തീവച്ച് നശിപ്പിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുഖം...
ശബരിമലയിലേയ്ക്ക് സ്‌പെഷ്യൽ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് താത്ക്കാലിക ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി. 1386 പേരെ പിഎസ്‌സി ലിസ്റ്റിൽ നിന്ന് താത്ക്കാലികമായി...
മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ മരട് പഞ്ചായത്ത് മുൻ യുഡി ക്ലർക്ക് ജയറാം നായിക് കീഴടങ്ങി. പ്രതിയെ ഡിസംബർ മൂന്നുവരെ...
ഇരുചക്ര വാഹനമോടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. നാല് വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്നാണ് വ്യവസ്ഥ. കേന്ദ്ര നിയമത്തിന്...
കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു നടത്തിയ നിയമസഭാ മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജ്. 12.50 നായിരുന്നു മാര്‍ച്ച് ആരംഭിച്ചത്. എംജി...
വിവാദ സന്യാസി നിത്യാനന്ദയ്‌ക്കെതിരെ പരാതിയുമായി ദമ്പതികൾ രംഗത്ത്. തങ്ങളുടെ രണ്ട് പെൺമക്കളെ നിത്യാനന്ദയുടെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും വിട്ടു കിട്ടണമെന്നുമാണ്...
ശബരിമലയില്‍ മണ്ഡലകാലം പ്രമാണിച്ച് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ മുന്നൊരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിവിധ ജില്ലകളില്‍...
ജോലിക്കും പഠനത്തിനുമെല്ലാമായി വീടുവിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയവരാണ് നാം. അപ്പോഴെല്ലാം വീടോ ഫ്‌ളാറ്റോ വാടകയ്ക്ക് എടുത്താണ് താമസം. എന്നാൽ...
മലപ്പുറത്ത് വന്‍ ജിഎസ്ടി തട്ടിപ്പ്. പൊന്നാനി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 150 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ്...
കോഴിക്കോട് അത്തോളിയിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്നലെ വൈകീട്ട് അത്തോളി അങ്ങാടിയിലാണ് സംഭവം. സ്‌കൂൾ വിട്ട് അമ്മയെ കാത്തുനിന്ന പെൺകുട്ടിയെ...