Advertisement
അമ്പൂരിയിലെ കൊലപാതകം; രാഖിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പ്രാഥമിക നിഗമനം

അമ്പൂരിയിൽ രാഖിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പ്രാഥമിക നിഗമനം. കഴുത്തെല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. ആന്തരിക അവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. രാഖി പീഡനത്തിനിരയായെന്നും സംശയമുണ്ട്....

കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു; ബിജെപി നേതാക്കള്‍ അമിത് ഷായുമായി വീണ്ടും ചര്‍ച്ച നടത്തിയേക്കും

കര്‍ണാടകയില്‍ പുതിയ സര്‍ക്കാരുണ്ടാക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. രാവിലെ കര്‍ണാടക ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച...

ഡ്രിബ്ലിംഗിലൂടെ ഹ്യൂമിനെപ്പോലും അമ്പരപ്പിച്ച ‘കൊച്ചു’ മെസ്സി ഇവനാണ്; വീഡിയോ

പറമ്പിലെ ചെളി വെള്ളത്തില്‍ തകര്‍പ്പന്‍ ഡ്രിബ്ലിംഗ് കാഴ്ച വെച്ച ഒരു മിടുക്കനാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ താരമായത്. കേരള...

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ മലങ്കര ടൂറിസം പദ്ധതി

പ്രഖ്യാപനം നടത്തി പത്ത് വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ മലങ്കര ടൂറിസം പദ്ധതി. മലങ്കര ഡാമിലേക്കുള്ള പ്രവേശന കവാടവും,...

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം ത​ട‍​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ന​ട​ൻ കൗ​ശി​ക് സെ​ന്നി​ന് വ​ധ​ഭീ​ഷ​ണി

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം ത​ട‍​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യ ന​ട​ൻ കൗ​ശി​ക് സെ​ന്നി​ന് വ​ധ​ഭീ​ഷ​ണി. വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ജ്ഞാ​ത...

സർക്കാരിനെതിരെ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം; രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

സർക്കാരിനെതിരെ വിവിധ വിഷയങ്ങളുയർത്തി യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിച്ചു. രാവിലെ ആറു മണിക്ക് ആരംഭിച്ച ഉപരോധം ഉച്ചക്ക് സമാപിച്ചു. മനുഷ്യത്വം...

അക്രമത്തിന്റെ പേരിൽ കോളജിനെ തകർക്കാൻ സംഘടിത ശ്രമം; പൂർവ്വ വിദ്യാർത്ഥികളെയടക്കം അണിനിരത്തി മഹാപ്രതിരോധം തീർത്ത് എസ്എഫ്‌ഐ

അക്രമത്തിന്റെ പേരിൽ യൂണിവേഴ്സിറ്റി കൊളേജിനെ തകർക്കാൻ സംഘടിത ശ്രമം നടക്കുന്നുവെന്നാരോപിച്ച് എസ് എഫ് ഐയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളയെടക്കം പങ്കെടുപ്പിച്ച് കൊണ്ട് കോളേജിന്...

സർഫറാസിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ഷൊഐബ് അക്തർ

പാക്ക് ക്യാപ്റ്റൻ സർഫറാസ് അഹ്മദിനെ ആ സ്ഥാനത്തു നിന്ന് നീക്കണമെന്ന് മുൻ പേസ് ബൗളർ ഷൊഐബ് അക്തർ. ക്യാപ്റ്റൻ സ്ഥാനത്തു...

നെടുങ്കണ്ടം കസ്റ്റഡി മരണം; മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഇന്നലെ അറസ്റ്റിലായ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. ഇന്നലെ വൈകീട്ടാണ് എഎസ്‌ഐ അടക്കം മൂന്ന് പൊലീസുകാരെ...

സന്ദീപ് വാര്യർ വീണ്ടും ഇന്ത്യ എ ടീമിൽ

മലയാളി പേസർ സന്ദീപ് വാര്യർ വീണ്ടും ഇന്ത്യ എ ടീമിൽ ഇടം നേടി. വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ...

Page 14013 of 16981 1 14,011 14,012 14,013 14,014 14,015 16,981