Advertisement
നിർണായക പ്രഖ്യാപനവുമായി രജനികാന്ത്; തമിഴ്‌നാടിന്റെ താൽപര്യത്തിനായി കമൽഹാസനുമായി കൈകോർക്കും

തമിഴ്‌നാട്ടിൽ കമൽഹാസനൊപ്പം കൈകോർക്കുമെന്ന നിർണായക പ്രഖ്യാപനവുമായി രജനികാന്ത്. തമിഴ്‌നാടിന്റെ താൽപര്യത്തിനായി കൈകോർക്കാൻ തയ്യാറെന്ന് കമൽഹാസൻ പ്രതികരിച്ചു. അതേസമയം, രജനികാന്തിനെതിരെ രൂക്ഷ...

ജെഎൻയു സമരം; ഉന്നതാധികാര സമിതി നാളെ വിദ്യാർത്ഥി യൂണിയനുമായി ചർച്ച നടത്തും

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതി നാളെ ജെഎൻയു വിദ്യാർത്ഥി യൂണിയനുമായി ചർച്ച നടത്തും. കാമ്പസിന്റെ പ്രവർത്തനം...

വയനാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

വയനാട് മേപ്പാടി കാപ്പംകൊല്ലിയിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രികരായ കൊയിലാണ്ടി നെച്ചാട് സ്വദേശി...

ശബരിമല സന്നിധാനത്ത് പടിപൂജയ്ക്ക് തുടക്കമായി

ശബരിമല സന്നിധാനത്ത് പടിപൂജയ്ക്ക് തുടക്കമായി. ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പടിപൂജ...

തലസ്ഥാനം ഗതാഗതക്കുരുക്കിൽ; പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ രൂക്ഷ വിമർശനം

തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിൽ പൊലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ഡിജിപി. മൂന്ന് എസിപിമാരടക്കം ആറ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു...

വാഹനം ഓടിക്കുന്നതിനിടെ മൈക്കിൽ പാട്ട്; ഡൈവറുടെ ലൈസൻസ് റദ്ദാക്കി പൊലീസ്: വീഡിയോ

വാഹനം ഓടിക്കുന്നതിനിടെ മൈക്കിൽ പാട്ടുപാടിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി കേരള പൊലീസ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് പൊലീസ്...

പി മോഹനന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് വഴിമരുന്നിട്ട് കൊടുക്കുന്നു: എസ്‌ഡിപിഐ

പിന്നാക്ക-ന്യൂനപക്ഷ സംഘടിത മുന്നേറ്റങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് വഴിമരുന്നിട്ട് കൊടുക്കുകയാണെന്ന് എസ്ഡിപിഐ...

കോട്ടയത്ത് കള്ളനെ പിടിക്കാൻ കാമറ വെച്ചു; കാമറയും അടിച്ചു മാറ്റി കള്ളൻ മുങ്ങി

സ്കൂളിലെ മോഷണം തടയാൻ സ്ഥാപിച്ച കാമറ മോഷ്ടിച്ച് കള്ളൻ കടന്നു. കോട്ടയത്താണ് സംഭവം. കോട്ടയം ജില്ലയിലെ പൊത്തൻപുറം സെൻ്റ് ഇഗ്നാത്തിയോസ്...

ജെയ്റോ റോഡ്രിഗസ് ദീർഘകാലം പുറത്തിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലുള്ള മത്സരത്തിൽ പരുക്കേറ്റ ജെയ്റോ റോഡ്രിഗസ് ദീർഘകാലം പുറത്തിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ ഫേസ്ബുക്ക്...

രോഗിയ്ക്ക് മരുന്നു നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പിനെതിരെ കേസ് എടുത്തു

ആരോഗ്യകിരണം പദ്ധതി പ്രകാരം രോഗിയ്ക്ക് മരുന്നു നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പിനെതിരെ എറണാകുളം ഡ്രഗ്സ് ഇന്റലിജന്‍സ് വിഭാഗം കേസ് എടുത്തതായി ആരോഗ്യവകുപ്പ്...

Page 14022 of 17661 1 14,020 14,021 14,022 14,023 14,024 17,661