Advertisement
ജർമൻ യുവതി ലിസ വെയ്‌സ് വർക്കലയിൽ താമസിച്ചിരുന്ന ഹോം സ്‌റ്റേ പൊലീസ് കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ ജർമൻ യുവതി ലിസ വെയ്‌സ് വർക്കലയിൽ താമസിച്ച ഹോം സ്റ്റേ പൊലീസ് കണ്ടെത്തി. മാർച്ച് 8,9,10...

തൃത്താലയിൽ 59 സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസ്; പ്രതി പൊലീസിൽ കീഴടങ്ങി

പാലക്കാട് തൃത്താലയിൽ 59 സ്കൂൾ വിദ്യാർത്ഥിനികളെ ചൂഷണം ചെയ്തെന്ന പരാതിയിൽ പ്രതി പൊലീസിൽ കീഴടങ്ങി. കക്കാട്ടിരി സ്കൂളിന് സമീപം സ്റ്റേഷണ...

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31വരെ നീട്ടി

2019-2020സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ആഗസ്റ്റ് 31 വരെ നീട്ടി. നിലവില്‍ ഈ മാസം 31...

പൊലീസിനെ പരിഷ്‌കരിക്കാൻ സർക്കാർ ഇടപെടണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

പരാതിയുമായി എത്തുന്ന സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്ന പൊലീസ് സമീപനം അംഗീകരിക്കാനാകില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. പൊലീസിനെ പരിഷ്‌കരിക്കാൻ സർക്കാർ...

‘ആടൈ’ ആരാധക പ്രതികരണമറിയാൻ അമല പോൾ വേഷം മാറി തീയറ്ററിൽ; വീഡിയോ വൈറൽ

താൻ നായികയായി അഭിനയിച്ച ‘ആടൈ’ സിനിമയെപ്പറ്റിയുള്ള ആരാധക പ്രതികരണമറിയാൻ നടി അമല പോൾ വേഷം മാറി തീയറ്ററിൽ. റിപ്പോർട്ടറുടെ വേഷത്തിലാണ്...

മുല്ലപ്പള്ളിക്കെതിരായ വിമർശനം; അനിൽ അക്കര എംഎൽഎയോട് കെപിസിസി വിശദീകരണം തേടിയേക്കും

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച അനിൽ അക്കര എംഎൽഎയുടെ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,...

പണമെറിഞ്ഞ് പിഎസ്ജി; ബാഴ്സയുടെ അത്ഭുത ബാലൻ ക്ലബ് വിട്ടു

ബാഴ്‌സലോണയുടെ അത്ഭുത ബാലന്‍ ചാവി സിമ്മണ്‍സ് ക്ലബ് വിട്ടു. ഒൻപത് വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് ഹോളണ്ടുകാരനായ ചാവി ക്ലബ്...

വയനാട്ടിൽ നടുറോഡിൽ ദമ്പതികൾക്ക് മർദനം; പ്രതി സജീവാനന്ദൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

വയനാട് അമ്പലവയലിൽ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ പ്രതി സജീവാനന്ദൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. കൽപറ്റ ജില്ലാ...

മാരിയറ്റ് ഹോട്ടലിൽ രണ്ട് പഴത്തിന് വില 442 രൂപ ! വീഡിയോ പങ്കുവെച്ച് നടൻ രാഹുൽ ബോസ്

ഒരു കിലോ റോബസ്റ്റ പഴത്തിന് മുപ്പത് മുതൽ നാൽപ്പത് രൂപവരെയാണ് സാധാരണഗതിയിൽ വില. എന്നാൽ  രണ്ട് റോബസ്റ്റ പഴം ബോളിവുഡ്...

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു; നായകനായെത്തുന്നത് ജയസൂര്യ

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. രാമസേതു എന്ന പേരില്‍ വികെ പ്രകാശ് സംവിധാനം ചെയ്ത് അരുണ്‍ നായര്‍ നിര്‍മ്മിക്കുന്ന...

Page 14023 of 16983 1 14,021 14,022 14,023 14,024 14,025 16,983