പിഎസ്‌സി ക്രമക്കേടുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്ക്...
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ നിന്ന് മധ്യസ്ഥാനം വഹിക്കാന്‍ താന്‍ തയ്യാറാണെന്ന ട്രംപിന്റെ പ്രസ്ഥാവനയ്ക്ക് വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ...
‘ന്യൂസിലൻഡർ ഓഫ് ദി ഇയർ’ പുരസ്കാരത്തിന് തന്നെക്കാൾ അർഹൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ആണെന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ...
രാമായണം ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങളിലെയും വേദങ്ങളിലെയും ശാസ്ത്രീയത കൂടുതല്‍ ഗവേഷണം അര്‍ഹിക്കുന്നവയാണെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. രാമായണത്തിലും...
ആഭ്യന്തരവകുപ്പിനെ രൂക്ഷമായി വിമർശിച്ച് എൽദോ എബ്രഹാം എംഎൽഎ. പൊലീസിനെ നിയന്ത്രിക്കാൻ ഒരു സംവിധാനവും സംസ്ഥാനത്തില്ലെന്നും നിലാവത്ത് അഴിച്ചു വിട്ട കോഴിയെ...
വയനാട്ടില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. 21 ന് രാത്രി അമ്പലവയല്‍...
ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ്റെ ബയോപിക്ക് അണിയറയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. 800 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ വിജയ്...
ന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലായ ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയിച്ചതിന് പിന്നാലെ അയല്‍ക്കാരായ പാക്കിസ്ഥാനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്...
സംസ്ഥാനത്ത് രണ്ടാമതും ഭീതി പരത്തിയ നിപ്പ വൈറസ് ബാധയില്‍ നിന്ന് കേരളം പൂര്‍ണമായും മോചിതമായ സാഹചര്യത്തില്‍, ആരോഗ്യ മന്ത്രി കെകെ...
ശബരിമല വിഷയം ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് ഭവന സന്ദർശനങ്ങളിൽ നിന്ന് ബോധ്യപ്പെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷം ഒരിക്കലും...