Advertisement
ഏഴുവയസുകാരന്‍ ബസിനടിയില്‍പ്പെട്ട് മരിച്ച സംഭവം; ഗതാഗത പരിഷ്‌കരണത്തിനായി ഡിജിപി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ട്രാഫിക് ക്രമീകരണങ്ങളില്‍ മാറ്റംവരുത്തുന്നതിനുമായി സംസ്ഥാന പോലീസ് മേധാവി വിളിച്ച യോഗം ഇന്ന്. കഴിഞ്ഞ...

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‌നവിസിന്റെ സത്യപ്രതിജ്ഞയെയും സര്‍ക്കാര്‍ രൂപീകരണത്തെയും ചോദ്യം ചെയ്ത് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന സഖ്യം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി...

വാട്ട്‌സാപ്പ് എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണം; മുന്നറിയിപ്പ് നൽകി ടെലിഗ്രാം സ്ഥാപകൻ

വാട്‌സാപ്പ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകി ടെലിഗ്രാം സ്ഥാപകൻ പരേൽ ദുരോവ്. വാട്ട്‌സാപ്പിൽ അടുത്തിടെയുണ്ടായ സുരക്ഷാ പിഴവുകൾ...

ബത്തേരി സർവജന സ്‌കൂളിലെ ഒരാൾ പൊക്കത്തിലുള്ള ചിതൽ പുറ്റ് പൊളിച്ച് നീക്കി

ഷഹ്‌ല ഷെറിന്റെ മരണത്തെ തുടർന്ന് വിവാദമായ സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ അങ്കണത്തിലെ ഒരാൾ...

സ്ത്രീധന സമ്പ്രദായം പൂർണമായും നിർമാർജനം ചെയ്യാൻ സർക്കാർ; ടൊവിനോ തോമസ് അംബാസഡറാകും

സ്ത്രീധന സമ്പ്രദായത്തിനെതിരെ പോരാടാൻ സർക്കാർ. അടുത്ത അഞ്ച് വർഷം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂർണമായും നിർമാർജനം ചെയ്യാനാണ് തീരുമാനം. ഇതിന്റെ...

സമോവയിൽ മീസൽസ് രോഗം പടർന്നുപിടിക്കുന്നു

പെസഫിക് ദ്വീപ് രാഷ്ട്രമായ സമോവയിൽ മീസൽസ് രോഗം പടർന്നുപിടിക്കുന്നു. ഇതുവരെ ഇരുപത് പേരാണ് രോഗം ബാധിച്ച് മരിച്ചത്. മരിച്ചവരിൽ ഏറെയും...

മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ബൊളീവിയയിലെ ഇടക്കാല സർക്കാർ

മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ ഭീകരപ്രവർത്തനവും രാജ്യദ്രോഹക്കുറ്റവും ചുമത്തി ബൊളീവിയയിലെ ഇടക്കാല സർക്കാർ. തെരുവിൽ പ്രതിഷേധവും ഉപരോധവും നടത്താൻ ആഹ്വാനം...

സൗഹൃദത്തിന്റെ അപൂർവ സംഗമ വേദിയായി മോഹൻലാലും കൂട്ടുകാരും @ 41 താരനിശ

സൗഹൃദത്തിന്റെ അപൂർവ സംഗമ വേദിയായി ദുബായിൽ നടന്ന മോഹൻലാലും കൂട്ടുകാരും @ 41 താരനിശ. മുഹൈസിനായിലെ എതിസലാത് അക്കാദമി മൈതാനിയിൽ...

ശബരിമല ദർശനത്തിനൊരുങ്ങി രഹ്‌ന ഫാത്തിമ; സുരക്ഷ ആവശ്യപ്പെട്ട് ഐജിക്ക് അപേക്ഷ നൽകി

ശബരിമല ദർശനത്തിനൊരുങ്ങി വീണ്ടും രഹ്‌ന ഫാത്തിമ. സുരക്ഷ ആവശ്യപ്പെട്ട് കൊച്ചി ഐജി ഓഫീസിലെത്തി രഹ്‌ന അപേക്ഷ നൽകി. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും...

ചിലെ ജനകീയ പ്രക്ഷോഭം; മരിച്ചവരുടെ എണ്ണം 23 ആയി

ചിലെയിലെ ജനകീയ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. അഞ്ചാഴ്ച പിന്നിടുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ചിലെയിലെ...

Page 14091 of 17762 1 14,089 14,090 14,091 14,092 14,093 17,762