Advertisement
പത്തനംതിട്ട ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തൊഡോക്‌സ് പള്ളിക്ക് സമീപം 25 പേർ കുടുങ്ങി കിടക്കുന്നു

പത്തനംതിട്ട ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തൊഡോക്‌സ് പള്ളിക്ക് സമീപം 40 പേർ കുടുങ്ങി കിടക്കുന്നു. ആറാട്ടുപുഴ പാലത്തിന് സമീപമാണ് ഇവർ...

തിരുവനന്തപുരത്ത് നിന്ന് സൈന്യം പ്രളയബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് നിന്ന് സൈന്യം പ്രളയബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചു. നാല് കെഎസ്ആർടിസി ബസ്സുകളിലായാണ് സംഘം തിരിച്ചിരിക്കുന്നത്. സംസ്ഥാന പോലീസിന്റെ പൈലറ്റ് വാഹനം...

വിട്ടുവീഴ്ചയില്ലാതെ തമിഴ്‌നാട്; മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കില്ല

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി തന്നെ നിലനിര്‍ത്തുമെന്ന് തമിഴ്‌നാട്. ജലനിരപ്പ് 142 അടിയില്‍ നിന്ന് കുറയ്ക്കാന്‍ സഹകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി...

പ്രളയ കെടുതിയിൽ ഇന്നും ഇന്നലെയുമായി മരിച്ചത്  65 പേർ

ദുരിതം പെയ്യുന്ന കേരളത്തിൽ ഇന്നും ഇന്നലെയുമായി മരിച്ചത് 65പേർ. മണ്ണിടിച്ചിലിലാണ് കൂടുതൽ പേർ മരിച്ചത്. ഇന്ന് മലപ്പുറത്തുണ്ടായ മണ്ണിടിച്ചിലിൽ ഒരു...

ഇടവേളകളില്ലാതെ രക്ഷാപ്രവര്‍ത്തനം തുടരുന്നു; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ ഏജന്‍സികളുടെ കീഴില്‍ 52 ടീമുകള്‍ സംസ്ഥാനത്ത്...

ആറന്മുളയിൽ 80 രോഗികൾ ആശുപത്രിയിൽ കുടുങ്ങി; ഭക്ഷണമില്ല, വെൻറിലേറ്ററിലെ ഓക്‌സിജനും തീരുന്നു

ആറന്മുളയിലെ ആശുപത3ിയിൽ 80 രോഗികൾ കുടുങ്ങി കിടക്കുന്നു. ആറന്മുള മാലക്കര സെൻറ് തോമസ് ആശുപത്രിയിലാണ് 80 രോഗികൾ കുടുങ്ങിയിരിക്കുന്നത്. ഭക്ഷണവും...

കാലടി സർവകലാശാലയിൽ നാനൂറോളം കുട്ടികൾ കുടുങ്ങിക്കിടക്കുന്നു

കാലടി സംസ്‌കൃത സര്‍വ്വകലാശാലാ കോളെജ് ഹോസ്റ്റലില്‍ നാനൂറോളം വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താൻ ബോട്ട് എത്തിയിരുന്നെങ്കിലും  ഒഴുക്കിനെ തുടർന്ന് സംഘം...

പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ് ഇനിയും ഉയരും; അതീവ ജാഗ്രതാ നിര്‍ദ്ദേശം

പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. ചാലക്കുടിയുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ ഉടന്‍ മാറണമെന്നാണ്...

തൃശൂരില്‍ കാലവര്‍ഷക്കെടുതി രൂക്ഷം

തൃശൂര്‍ ജില്ലയില്‍ കാലവര്‍ഷക്കെടുതി അതിരൂക്ഷമായി തുടരുന്നു. പ്രധാന പാതകളിലേക്കെല്ലാം വെള്ളം കയറുന്ന സ്ഥിതിയാണ്. കുതിരാനില്‍ വ്യാപകമായി മല ഇടിയുന്നു. പ്രദേശത്ത്...

മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

കേരളം കടുത്ത വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഹർജി. മുല്ലപ്പെരിയാർ സ്വദേശി റസൽ...

Page 16468 of 17613 1 16,466 16,467 16,468 16,469 16,470 17,613