കൊച്ചി മുനമ്പത്ത് മത്സ്യബന്ധനബോട്ടിലിടിച്ചത് ഇന്ത്യന്‍ കപ്പല്‍ ദേശ് ശക്തി തന്നെയെന്ന് സ്ഥിരീകരണം. കപ്പലിലെ ക്യാപ്റ്റനെയും ജീവനക്കാരെയും ചോദ്യംചെയ്യും. അപകടത്തില്ാ കാണാതായ...
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് സഭാ വൈദികൻ ഫാദർ സോണി വറുഗീസിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.കേസിൽ ഒന്നാം...
കനത്ത മഴയില്‍ മൂന്നാര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. മൂന്നാറിന് സമീപം രണ്ടിടത്താണ് ഉരുള്‍പ്പൊട്ടിയത്. സൈലന്റ് വാലിയിലും എന്‍ജിനീയറിംഗ് കോളേജിന് സമീപത്തുമാണ് ഉരുള്‍പ്പൊട്ടിയത്. മാട്ടുപ്പെട്ടി...
കനത്ത മഴ തുടരുന്ന കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് ഉരുള്‍പ്പൊട്ടി. കക്കയത്ത് രണ്ടിടത്തും മരയോര മേഖലയില്‍ കണ്ണപ്പന് കുണ്ട്, മട്ടിമല,തലയാട് തുടങ്ങിയവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്....
സംസ്ഥാനം നേരിട്ട ഏറ്റവും വലിയ കാലവര്‍ഷ കെടുതിയെ കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്. ജാതിയോ മതമോ പദവിയോ ഒന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്...
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച. ഇന്നത്തെ വിനിമയ നിരക്ക് ഡോളറിന് 70.08 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ് രൂപയുടെ മൂല്യത്തിൽ...
ജ്യോതി ലാബോറട്ടറീസ് 1,28,81537 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. ജ്യോതി ലാബിന്റെ വകയായി ഒരു കോടി രൂപയും...
സബ് ജില്ലാ നീന്തല്‍ മത്സരത്തിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തലശ്ശേരിയിലാണ് സംഭവം. ന്യൂമാഹി എംഎം ഹയര്‍ സെക്കണ്ടറി...
മഴക്കെടുതി വിലയിരുത്താൻ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം നേരിട്ടത് സമാനകളില്ലാത് ദുരന്തമാണെന്നും വ്യാപക കൃഷി നാശമുണ്ടായെന്നും...
ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമാനതകളില്ലാത്ത ദുരന്തമാണ് സംസ്ഥാനം നേരിട്ടത്. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ...