സംസ്ഥാനത്തെ മഴക്കെടുതിയില്‍ ദുരിതംപേറുന്നവര്‍ക്ക് കൈതാങ്ങായി നടന്‍മാരായ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. ഇരുവരും ചേര്‍ന്നുള്ള ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
മഴക്കെടുതി മൂലം അവധി നൽകിയ ജില്ലകളിൽ ഓണാവധി വെട്ടിച്ചുരുക്കിയെന്ന പ്രചാരണം വ്യാജമാണെന്നു വിദ്യാഭ്യാസവകുപ്പ്. വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ സൈബർ സെല്ലിൽ പരാതി...
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്...
റയല്‍ മഡ്രിഡില്‍ നിന്ന് യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആദ്യ ഗോള്‍. ഇന്നലെ യുവന്റസ് ബി ടീമിനെതിരെ നടന്ന മത്സരത്തിലാണ് ക്രിസ്റ്റ്യാനോ...
സ്വര്‍ണ്ണവില പവന് 120 രൂപ കൂടി. ഒമ്പത് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.22, 120രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിവ്...
സൂപ്പര്‍ കോപ്പ ഫൈനലില്‍ സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ കിരീടം നേടി. ബാഴ്‌സയുടെ മുഖ്യ നായകസ്ഥാനം ഏറ്റെടുത്ത...
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം...
വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി എബ്രഹാം വര്‍ഗ്ഗീസ് യുവതിയെ നാനൂറ് പ്രാവശ്യം പീഡിപ്പിച്ചെന്ന് പരാതി. പതിനാറാം വയസ്സുമുതല്‍...
സംസ്ഥാനത്ത് ഓഗസ്റ്റ് 15 വരെ കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കി, വയനാട് ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നതിനാൽ ജില്ലകളിലെ റെഡ്...
മുന്‍ മന്ത്രിയായിരുന്ന ഇ.പി ജയരാജനെ വീണ്ടും മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കത്തിന് എല്‍.ഡി.എഫില്‍ പച്ചക്കൊടി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റെടുത്ത തീരുമാനത്തെ ഇടതുമുന്നണി അംഗീകരിച്ചു....