ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പുഴയുടെ തീരത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍...
വിവധ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ കിസാന്‍ സഭയും സിഐടിയുവും സംയുക്തമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി ആഗര്‍ത്തലയില്‍ സംഘടിപ്പിച്ച ജയില്‍...
കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍, എംജി സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും....
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 10 വെള്ളിയാഴ്ച) അവധി...
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ തുറന്നത് 24 അണക്കെട്ടുകളാണ്. അണക്കെട്ടുകള്‍ തുറന്നതോടെ നദികളില്‍ ജലനിരപ്പ്...
തമിഴ്‌നാട് നാമക്കലിൽ ബസ് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വർഗീസ് (36) മകൻ...
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. BSMs...
കക്കി, മുഴിയാര്‍ ഡാമുകള്‍ തുറന്നതോടെ പമ്പയില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ അണക്കെട്ടില്‍ ഇതിനോടകം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു...
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ജില്ലാ ഭരണകൂടം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കനത്ത മഴയും മൂലം...
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ അവധി. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ...