ആദ്യമായി കുറ്റകൃത്യങ്ങളിൽപ്പെടുന്നവരെ പിടികൂടുന്നതിനും തിരിച്ചറിയാത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും ആധാർ വിവരങ്ങൾ പോലീസുമായി പങ്കുവെച്ചേക്കും. ഇക്കാര്യം ആലോചനയിലാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി...
പറളിയില്‍ വീണ്ടും കാട്ടാനകള്‍ ഇറങ്ങി. പറളി പുഴയിലാണ് ആനകളെ കണ്ടെത്. ഇന്നലെ രാത്രിയിലാണ് ആനകള്‍ കാടിറങ്ങിയതെന്ന് സംശയിക്കുന്നു. ജനവാസ മേഖലയില്‍ എത്തിയ...
പ്രശസ്ത സിനിമാ സീരിയൽ താരം മനോജ് പിള്ള അന്തരിച്ചു. നാൽപ്പത്തിമൂന്ന് വയസായിരുന്നു ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....
ഹിൽപാലസ് മ്യൂസിയത്തിലെ മാൻപാർക്കിൽ മാനുകളുടെ കൂട്ടമരണത്തിന് കാരണം രോഗബാധയെന്ന് സംശയം. മൃഗസംരക്ഷണ വകുപ്പിൻറെ പരിശോധനാഫലം വന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ....
ജസ്നയെ മലപ്പുറത്തെ കോട്ടപ്പുറം പാര്‍ക്കിയില്‍ കണ്ടതായി വെളിപ്പെടുത്തല്‍. നാളുകളായി കേരള പോലീസിനെ കുഴക്കുന്ന ജസ്ന തിരോധാനക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ഇത്....
പാലക്കാട് കോച്ച്ഫാക്ടറിയുടെ കാര്യത്തിലെ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് കേരളത്തിലെ ഇടതുപക്ഷ എം.പിമാര്‍ ഇന്ന് ദില്ലിൽ ധര്‍ണ്ണ നടത്തും. റെയിൽ ഭവന്...
അര്‍ജ്ജന്റീനയ്ക്കും ആരാധകര്‍ക്കും ഇന്നലെ ദുഃഖവെള്ളി. ഇന്നലെ ക്രൊയേഷ്യയോട് ദയനീയമായി മൂന്ന് ഗോളിന് അര്‍ജ്ജന്റീന തോല്‍വി ഏറ്റുവാങ്ങി. മെസ്സിപ്പടയ്ക്ക് ഇനി ലോകക്കപ്പിലെ...
എസ്എപി ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി. രാജു ക്യാമ്പ് ഫോളവര്‍മാരെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. ദിവസ വേതനക്കാരായ മൂന്ന്...
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് ഹൈക്കോടതി അനുമതി നല്‍കി. ചട്ടങ്ങള്‍ പാലിച്ച് സര്‍ക്കാരിന് കോളേജില്‍ പ്രവേശനം നടത്താം. ഇന്ത്യന്‍...
കുട്ടനാട് വായ്പാ തട്ടിപ്പ് കേസില്‍ ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മറ്റ് കേസുകളില്‍...