ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു. കണ്ണൻ അയ്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്....
രാജ്യസഭയില്‍ ഒഴിവുവരുന്ന രണ്ട് സീറ്റുകളിലേക്ക് ഇടത് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ) എന്നിവരാണ്...
കോണ്‍ഗ്രസിന് ലഭിക്കേണ്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ വിമര്‍ശനം നടത്തിയവരെ ലക്ഷ്യംവെച്ച് മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രിക. രാജ്യസഭ...
കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കാം. നെയ്യാർ ഡാമിന്റെ സംഭരണ ശേഷിയോടടുത്ത് വെള്ളം...
300 വർഷത്തേക്ക് രാജ്യത്തിന്റെ ഊർജാവശ്യം നിറവേറ്റാനുതകുന്ന വൻ വാതക നിേക്ഷപം കൊച്ചിയുൾപ്പെടെയുള്ള ഇന്ത്യൻ തീരത്ത് കണ്ടെത്തി. കൊച്ചി തീരം, കൃഷ്ണഗോദാവരി...
കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ റാന്നി തൂലൂക്കിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട...
നടി മഞ്ജു വാര്യറുടെ അച്ഛന് ആദരാഞ്ജലികൾ അർപ്പിക്കാൻ ദിലീപിനൊപ്പം മകൾ മീനാക്ഷി എത്തി. കഴിഞ്ഞ ദിവസമാണ് ക്യാൻസർ ബാധയെത്തുടർന്ന് മാധവ...
നടി ശ്വേതാ മേനോന് ഭീഷണി. ഫോണിലൂടെയാണ് ഭീഷണി എത്തിയത്. സിനിമാ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തുവെന്ന് അറിയിച്ച ഫോണ്‍...
സംസ്ഥാനത്ത് തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 20 പൈസയും ഡീസലിന് 26 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത്...