ബിജെപിയെ തുടരെ തുടരെ വിമര്‍ശിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന. 2019 ല്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന ആവര്‍ത്തിച്ചിരിക്കുകയാണ്. കര്‍ഷകരെ ദ്രോഹിക്കുന്ന...
ട്രെയിൻ യാത്രയിൽ ലഗേജിനു നിയന്ത്രണം കർശനമാക്കാൻ റെയിൽവേയുടെ നീക്കം. പണമടയ്ക്കാതെ അധിക ലഗേജുമായി സഞ്ചരിക്കുന്നവർ ഇനി മുതൽ നിലവിലെ ഫീസിന്റെ...
രജനീകാന്ത് ചിത്രം ‘കാല’യുടെ റിലീസ് തടയരുതെന്ന് കർണാടക ഹൈക്കോടതി. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ പിന്നെ സിനിമയുടെ റിലീസ് തടയാൻ...
ആലുവ എടത്തലയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പോലീസുകാര്‍ക്കെതിരെ കേസ്. പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സാധ്യത. എടത്തല പോലീസ്...
ബിഹാറിലെ കതോരിയയിൽ ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മൂവരും ക്രൂരമായ ബലാത്സഗത്തിന് ഇരയായതായി സംശയിക്കുന്നുണ്ട്....
ആലുവയില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എടത്തല പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്....
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ ബഹളം ആരംഭിച്ചത്....
ഓൺലൈനിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്തശിക്ഷ ഉറപ്പാക്കാൻ വനിതാ ശിശുക്ഷേമമന്ത്രാലയം നിയമഭേദഗതി കൊണ്ടുവരുന്നു. 1986ൽ കൊണ്ടുവന്ന, സ്ത്രീകളെ സഭ്യമല്ലാത്ത രീതിയിൽ ചിത്രീകരിക്കൽ...
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനെ തുടര്‍ന്ന്...
കര്‍ഷകസമരത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്തി കര്‍ഷകര്‍. കര്‍ഷക സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഞായറാഴ്ച ഭാരത...