Advertisement
ആംബുലൻസിന് തീപിടിച്ച് രണ്ട് പേർ മരിച്ചു

ഡൽഹിയിൽ ആംബുലൻസിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. ഡൽഹിയിലെ ഷെയ്ഖ് സാരായിലാണ് സംഭവം. അപകടം നടക്കുമ്പോൾ മൂന്നു പേരാണ് ആംബുലൻസിന്...

നൈജീരിയയിൽ കൂട്ടക്കുരുതി; മരണസംഖ്യ 45 ആയി

വടക്കൻ നൈജീരിയയിലെ കൂട്ടകുരുതിയിൽ മരിച്ചവരുടെ എണ്ണം 45 ആയി. കഡുനയിൽ കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് ആയുധധാരികൾ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയത്. സംഘർഷത്തിൻറെ...

കോഴിക്കോട് മിഠായിതെരുവിൽ ഇന്ന് കടകളടച്ചിട്ട് പ്രതിഷേധം

കോഴിക്കോട് മിഠായിതെരുവിൽ ഒരു വിഭാഗം വ്യാപാരികൾ കകളടച്ചിട്ട് പ്രതിഷേധിക്കുന്നു. വാഹന ഗതാഗതം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ച വരെ വ്യാപാരി...

കാവേരി കേസ്; കരട് രേഖ ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ചേക്കും

കാവേരി കേസിലെ വിധി നടപ്പാക്കാനുള്ള കരട് രേഖ ഇന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചേക്കും. പ്രധാനമന്ത്രി കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ...

വടക്കേ ഇന്ത്യയിൽ പൊടിക്കാറ്റ്: നാല് മരണം; മുപ്പതിലേറെ പേർക്ക് പരിക്ക്

വടക്കേ ഇന്ത്യയിൽ പൊടിക്കാറ്റടിച്ചു. പാടിക്കാറ്റിൽ ത്രിപുരയിൽ ഒരാൾ മരിച്ചു. രാജസ്ഥാൻ, ത്രിപുര, ദില്ലി പഞ്ചാബ് ഹരിയാന എന്നിവടങ്ങളിൽ പൊടിക്കാറ്റടിച്ചു. പലയിടങ്ങളിലും...

ആര്‍എസ്എസ് വോട്ട് പരാമര്‍ശം; കാനത്തെ വെട്ടി സുധാകരന്‍

ചെങ്ങന്നൂരില്‍ ആര്‍എസ്എസ് വോട്ടും ഇടതുപക്ഷ മുന്നണി സ്വീകരിക്കുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശം ആശയക്കുഴപ്പമുണ്ടാക്കിയെന്ന് മന്ത്രി ജി....

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേള; തീം സോംഗ് വീഡിയോ പ്രകാശനം ചെയ്തു

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയുടെ തീം സോംഗ് ഓഡിയോ, വീഡിയോ പ്രകാശനം...

പരിഹാസം അതിരുകടന്നു; മോദിക്കും അമിത് ഷായ്ക്കും സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്

കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പരിപാടികള്‍ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍...

മദ്യനയം വോട്ടര്‍മാര്‍ വിലയിരുത്തട്ടെ; ചെങ്ങന്നൂരില്‍ വോട്ട് വികസനത്തിന്: ഓര്‍ത്തഡോക്‌സ് സഭ

ചെങ്ങന്നൂരില്‍ വോട്ട് വികസനത്തിനെന്ന് ഓര്‍ത്തഡോക്‌സ് സഭ തോമസ് മാര്‍. അത്താനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. വിശ്വാസികളുടെ വോട്ടിനെ സഭ സ്വാധീനിക്കില്ല. വികസനം...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; എന്‍ഡിഎ, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ചെങ്ങന്നൂരിലെ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാർത്ഥികൾ  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ചെങ്ങന്നൂർ ആര്‍ഡിഒ എം.വി സുരേഷ് കുമാറിന് മുമ്പിലായിരുന്നു പത്രിക...

Page 16584 of 17306 1 16,582 16,583 16,584 16,585 16,586 17,306