Advertisement
ആറ് വയസ്സുകാരെ ലൈംഗികമായി പീഡിപ്പിച്ച സ്ക്കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ആ​റു വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ബം​ഗ​ളു​രു​വി​ലാണ് സംഭവം.  സ്വ​കാ​ര്യ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നാ​യ ശ്രീനിവാസാണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ചയാണ്...

റിപ്പോര്‍ട്ടില്‍ സംഭവിച്ചത് ഔദ്യോഗിക പിഴവ്, തിരുത്താന്‍ തയ്യാര്‍; കളക്ടര്‍ ടി.വി. അനുപമ

തെറ്റായ സര്‍വ്വേ നമ്പറില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ഔദ്യോഗിക പിഴവ് മാത്രമാണെന്ന് ആലപ്പുഴ ജില്ലാ...

സഫീറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട് കൊലചെയ്യപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. അട്ടാപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ കൊലചെയ്യപ്പെട്ട മധുവിന്റെ...

ജേക്കബ് തോമസിനെതിരെ അന്വേഷണം

ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍തല അന്വേഷണത്തിന്‌ ഉത്തരവ്‌. അഴിമതി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനാണ് നടപടി. ജേക്കബ് തോമസിനോട്‌ സര്‍ക്കാര്‍ വിശദീകരണം തേടി. ഓഖി ദുരന്തത്തില്‍...

പലിശ നിരക്ക് ഉയരുന്നു; സാധാരണക്കാര്‍ക്ക് വായ്പ തിരിച്ചടവ് ഭാരമാകും

ബാങ്കുകള്‍ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകും. വാഹന, ഭവന വായ്പകള്‍ക്കുള്ള തിരിച്ചടവിനെ ഇത് കാര്യമായി ബാധിച്ചേക്കാം....

ആദിവാസികള്‍ക്ക് 200 ദിവസവും തൊഴില്‍ ഉറപ്പാക്കും; മുഖ്യമന്ത്രി

ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അവരുടെ ഉന്നമനത്തിനായി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസികള്‍ക്ക് 200...

രാഷ്ട്രീയ സംഘട്ടനങ്ങളിലെ ജാമ്യാപേക്ഷകളിൽ നിലപാട് കടുപ്പിച്ച്‌ ഹൈക്കോടതി

രാഷ്ട്രീയ സംഘട്ടനങ്ങളിലെ ജാമ്യാപേക്ഷകളിൽ നിലപാട് കടുപ്പിച്ച്‌ ഹൈക്കോടതി. രാഷ്ട്രീയ സംഘർഷ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യമനുവദിക്കുന്നത് ആശാസ്യമല്ല എന്നും കോടതി....

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; 10 മാവോവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നതായി പറയപ്പെടുന്നത്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍...

പൂഞ്ചിൽ പാക് ഷെൽ ആക്രമണം : രണ്ടു ഇന്ത്യൻ സേനാംഗങ്ങൾക്ക് പരിക്ക്

പൂഞ്ചിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ കനത്ത മോർട്ടാർ ഷെൽ ആക്രമണത്തിൽ രണ്ടു ഇന്ത്യൻ സേനാംഗങ്ങളും ഒരു സാധാരണ...

ഇന്ത്യക്കാർക്ക് ഇനി ജോർദാനിൽ വിസ ഓൺ അറൈവൽ സൗകര്യം

ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാർക്ക് ഇനി ജോർദാനിലും വിസ ഓൺ അറൈവൽ സൗകര്യം ലഭിക്കും. കഴിഞ്ഞ ദിവസം...

Page 17306 of 17766 1 17,304 17,305 17,306 17,307 17,308 17,766