സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിച്ച പോലെ വളര്‍ച്ച കൈവരിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇനിയും തുടരും....
പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്തവർക്ക് ഗതാഗത കമ്മീഷണ് നോട്ടീസ് നൽകി. 2,200 പേർക്കാണ് നോട്ടീസ് നൽകിയത്. നോട്ടീസ്...
കൊച്ചി: സോളാർ കമ്മീഷന്റെ നിയമനത്തിൽ അപാകതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ തൃപ്തനല്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കമ്മീഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടിസ്ഥാന...
മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വൈദികന് കുത്തേറ്റ് മരിച്ചു. കുരിശുമുടി റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട്ടാണ് കപ്യാരുടെ കുത്തേറ്റ് മരിച്ചത്. കുരിശുമുടി റെക്ടറായ ഫാ....
ന്യൂഡൽഹി: ലോക്പാൽ യോഗത്തിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം നിരസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ. പ്രത്യേക ക്ഷണിതാവായാണ്...
ഒന്നും രണ്ടും തവണയല്ല, സ്ഥിരമായി വാഹനം തെറ്റായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ എന്ത് ചെയ്യണം? താക്കീതും, പിഴയും ഒന്നും...
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. പാലയോട് സ്വദേശി...
സിപിഐയെ അതിരൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് രംഗത്ത്. സിപിഐ അഴിമതിക്കെതിരെ നടത്തുന്ന വീമ്പ് പറച്ചില് വേശ്യയുടെ ചാരിത്രൃപ്രസംഗത്തിന് തുല്ല്യമാണെന്ന് കേരള...
സംവിധായകന് ലിജോ ജോസ് പല്ലിശ്ശേരി അഭിനയരംഗത്തേക്ക്. ടിനു പാപ്പച്ചന് എന്ന നവാഗത സംവിധായകന്റെ സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ എന്ന ചിത്രത്തിലെ...
കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ടീമിന് കിരീടം. വനിതകളുടെ ഫൈനല്‍ മത്സരത്തില്‍ കേരളത്തിന്റെ പെണ്‍പ്പട തുടര്‍ച്ചയായ...